നെയ്യാര്‍ഡാമില്‍ പോലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബാക്രമണം ; ഒരാള്‍ക്ക്‌ പരിക്ക് – ജീപ്പ് അടിച്ചു തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാര്‍ഡാമില്‍ പോലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബാക്രമണം. പുലര്‍ച്ചെ പട്രോളിംഗിനിറങ്ങിയ പോലീസുകാര്‍ക്കെതിരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന്  പരിക്കേറ്റു.

മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു പോലീസ് ജീപ്പ് പ്രതികള്‍ അടിച്ചു തകര്‍ത്തു. പ്രദേശത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ വനത്തില്‍ കയറി ഒളിച്ചുവെന്നാണ് പോലീസ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...

നടി മമിത ബൈജു ആശുപത്രിയിൽ , കടുത്ത പനിയും ശരീരവേദനയുമെന്ന് റിപ്പോർട്ട്

0
കൊച്ചി : നടി മമിത ബൈജു ആശുപത്രിയിൽ. കടുത്ത പനിയും...