Tuesday, May 21, 2024 9:46 am

പഞ്ചാബില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകൾ തുറക്കും ; എല്ലാ ക്ലാസുകളും പ്രവർത്തിക്കും

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനം. ഓഗസ്റ്റ് രണ്ട് (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.

മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.

വെള്ളിയാഴ്ച 49 പേർക്ക് മാത്രമാണ് പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ മരണവും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേർക്ക് പഞ്ചാബിൽ കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ നിലവിൽ 544 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുലായം സിങ് യാദവിന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു ; കൂറ്റൻ പ്രതിമയും ലൈബ്രറിയും അടങ്ങുന്നതാണ്...

0
ലഖ്‌നൗ: യുപി മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മുലായം സിങ്...

വെങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ച ഒരാൾ കൂടി മരിച്ചതായി റിപ്പോർട്ടുകൾ ; കടുത്ത ഭീതിയിൽ ജനങ്ങൾ

0
കൊച്ചി: മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനു സമീപമുള്ള വെങ്ങൂരില്‍...

അടൂർ പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി

0
അടൂർ :  മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി. മണക്കാല...

അഞ്ചാംഘട്ട വോട്ടെടുപ്പ് ; ബിജെപിക്ക് സീറ്റ് കുറയും, ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് സൂചനകൾ

0
ഡൽഹി: തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി. 2019-ൽ...