പഞ്ചാബില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകൾ തുറക്കും ; എല്ലാ ക്ലാസുകളും പ്രവർത്തിക്കും

For full experience, Download our mobile application:
Get it on Google Play

ഛണ്ഡീഗഢ് : കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ പഞ്ചാബിലെ സ്കൂളുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ തീരുമാനം. ഓഗസ്റ്റ് രണ്ട് (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ മുഴുവൻ ക്ലാസുകളിലെ വിദ്യാർഥികൾക്കും അധ്യയനം ആരംഭിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു.

മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരത്തെ അധ്യയനം ആരംഭിച്ചിരുന്നു. പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകൾ കുറഞ്ഞെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വിദ്യാലയങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുവരുത്തുമെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കി.

വെള്ളിയാഴ്ച 49 പേർക്ക് മാത്രമാണ് പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചത്. ഒരൊറ്റ മരണവും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതിനോടകം ആറ് ലക്ഷത്തോളം പേർക്ക് പഞ്ചാബിൽ കോവിഡ് പിടിപെട്ടിരുന്നു. എന്നാൽ നിലവിൽ 544 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ തുടരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...