Saturday, June 22, 2024 10:27 am

മുട്ടിൽ മരംമുറി കേസ് ; പ്രതികളെ 4 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

വയനാട് : മുട്ടിൽ മരംമുറി കേസിലെ പ്രതികളെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം അഞ്ച് ദിവസത്തെ കസ്റ്റഡി ചോദിച്ചെങ്കിലും നാല് ദിവസം അനുവദിക്കുകയായിരുന്നു.

കസ്റ്റഡിയിൽ വിട്ടുകിട്ടിയ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. വിവാദ ഉത്തരവിന്‍റെ മറവിൽ മരം മുറി നടന്ന പ്രദേശങ്ങളിൽ പ്രതികളെ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ക്രൈംബ്രാഞ്ച് നടപടികൾക്ക് ശേഷം വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഷൊർണൂരിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷബാധ ; കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് 2 മാസത്തേക്ക്...

0
പാലക്കാട്: ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷ ബാധയ്ക്ക് കാരണക്കാരൻ...

വൈ​എ​സ്ആ​ര്‍​സി​പി​ പാ​ര്‍​ട്ടി​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​രം ഇ​ടി​ച്ച് നി​ര​ത്തി

0
അ​മ​രാ​വ​തി: ആ​ന്ധ്ര​യി​ല്‍ ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ പാ​ര്‍​ട്ടി​ക്കെ​തി​രേ ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​യു​മാ​യി ടി​ഡി​പി സ​ര്‍​ക്കാ​ര്‍....

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ

0
ദുബായ്: ലോകത്ത് ഏറ്റവുംകൂടുതൽ വിദേശനിക്ഷേപമെത്തിയ രണ്ടാമത്തെ രാജ്യമായി യു.എ.ഇ. യു.എൻ. ട്രേഡ്...

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

0
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ...