Thursday, May 2, 2024 10:15 pm

മുൻനിര നായിക ; ഈ താരത്തെ മനസ്സിലായോ?

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബോളിവുഡിലെ കൂടുതൽ താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോൺ. മുൻനിര നായികമാരുടെ നിരയിലേക്ക് എത്താൻ അധിക കാലം ഒന്നും താരത്തിന് വേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ ദീപികയുടെ ഇതുവരെ കാണാത്ത ചില കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാം റീൽസിലൂടെ ആരാധകരുമായി ചിത്രങ്ങൾ പങ്കുവച്ചത്.

ഒരു  അഭിമുഖത്തിൽ താരം പറഞ്ഞ ഈ വാക്കുകൾ “താൻ എന്നും ക്ലാസ് റൂമിനു പുറത്ത് കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടി ആയിരുന്നു” എന്ന വാക്കുകൾ കൂട്ടിച്ചേർത്താണ് ക്യൂട്ട് ചിത്രങ്ങൾ പങ്ക് വെച്ചത്. “തീർച്ചയായും മികച്ച വിദ്യാർത്ഥി” എന്ന അടിക്കുറിപ്പും ദീപിക ചിത്രത്തിന് താഴെ  നൽകിയിട്ടുണ്ട്. ബാഡ്മിന്റൺ താരമായിരുന്ന പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. 2006ൽ ‘ഐശ്വര്യ’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ദീപിക 2007 ൽ പുറത്തിറങ്ങിയ ‘ഓം ശാന്തി ഓം’ ൽ ഷാരൂഖ് ഖാന്റെ നായികയായാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ടൻസ്ഡ് ജേർണലിസം കോഴ്‌സ്

0
തിരുവനന്തപുരം : പ്രായപരിധിയില്ലാതെ മാധ്യമപ്രവർത്തനം പഠിക്കാൻ...

പാലക്കാട് വീണ്ടും ഉയർന്ന താപനില ; സാധാരണ താപനിലയേക്കാൾ 4.4 ഡിഗ്രി സെൽഷ്യസ് കൂടുതൽ

0
പാലക്കാട് : സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. പാലക്കാട് വീണ്ടും...

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ...

0
തിരുവനന്തപുരം: അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 407053 രൂപയും നഷ്ടപരിഹാരമായി 50000 രൂപയും...

വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു ; യുഎസില്‍ ഹൈസ്കൂള്‍ അധ്യാപിക...

0
ന്യൂയോർക്ക്:  ലൂസിയാനയിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി...