Tuesday, April 23, 2024 4:36 pm

ചന്ദ്രിക ഫണ്ട് തട്ടിപ്പ് ; കുഞ്ഞാലിക്കുട്ടിയുടെ നോമിനിയെ പുറത്താക്കണം – ജീവനക്കാര്‍ പ്രതിഷേധത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ പരസ്യപ്രതിഷേധത്തിലേക്ക്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഫിനാന്‍സ് ഡയറക്ടറായ സമീര്‍ കോടികള്‍ വെട്ടിച്ചതായി ആരോപണമുയര്‍ന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി സമരപരാപാടികള്‍ ആലോചിക്കാന്‍ ജീവനക്കാരുടെ യോഗം ഇന്ന് ചേരും.

ചന്ദ്രികയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജീവനക്കാര്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദമായ പരാതി നല്‍കിയത്. സമീറിന്റെ നേതൃത്വത്തില്‍ വലിയ തിരിമറികള്‍ നടന്നു, ചന്ദ്രികയെ സഹായിക്കാന്‍ വേണ്ടി കെ.എം.സി.സി ഉള്‍പ്പെടെ നല്‍കിയ ഫണ്ട് കാണാതായി, പത്രത്തിന്റെ വരുമാനം കൃത്യമായി നല്‍കിയിട്ടില്ല എന്നിവയാണ് ജീവനക്കാര്‍ പരാതിയില്‍ ഉന്നയിച്ചത്. സമീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ പരസ്യപ്രതിഷേധത്തിലേക്ക് കടക്കുകയാണ്.

ചന്ദ്രിക ദിനപത്രത്തിന് ലഭിച്ച കോടിക്കണക്കിന് രൂപയുടെ ധനസഹായം തട്ടിയെടുത്തു. ചന്ദ്രിക ദിനപത്രത്തിന്റെ നവീകരണത്തിന്റെ പേരില്‍ ലഭിച്ച തുക കാണാനില്ല. കോടിക്കണക്കിന് തുക തിരിമറി നടത്തിയെന്ന് ജീവക്കാര്‍ ലീഗ് നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ  കോൺഗ്രസിനും തൃണമൂൽ  കോൺഗ്രസിനും ധൈര്യമില്ലെന്ന് അമിത് ഷാ

0
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ  കോൺഗ്രസിനും തൃണമൂൽ  കോൺഗ്രസ് നേതാവ്...

അടൂരിൽ വാറ്റ് ചാരായവും കോടയുമായി ഒരാളെ എക്സൈസ് പിടികൂടി

0
അടൂർ :  അടൂരിൽ വാറ്റ് ചാരായവും കോടയുമായി ഒരാളെ എക്സൈസ് പിടികൂടി....

ജയിലുകളിലെ തടങ്കൽ  ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വളച്ചൊടിക്കുന്നു ; ഉത്തർ പ്രദേശ് സർക്കാരിനെതിരെ സുപ്രീം കോടതി

0
ന്യൂഡൽഹി : സംസ്ഥാനത്തെ ജയിലുകളിലെ തടങ്കൽ  ശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം...

ലോക്‌സഭ തെരഞ്ഞെടുപ്പിന് കോട്ടയം സജ്ജം

0
കോട്ടയം : ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ...