Tuesday, May 14, 2024 12:20 pm

സൈനിക സ്‌കൂളുകളില്‍ ഇനി പെണ്‍കുട്ടികള്‍ക്കും പ്രവേശനം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സൈനിക സ്കൂളുകളിൽ ഇനി പെൺകുട്ടികൾക്കും പ്രവേശനം. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. സൈനിക സ്കൂളിൽ പ്രവേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പെൺകുട്ടികൾ തനിക്ക് കത്തെഴുതിയിരുന്നതായി മോദി പറഞ്ഞു. നിലവിൽ 33 സൈനിക സ്കൂളുകളാണ് രാജ്യത്തുള്ളത്. രണ്ടരവർഷം മുമ്പ് പരീക്ഷണ അടിസ്ഥാനത്തിൽ മിസോറാമിലെ സൈനിക സ്കൂളിലാണ് പെൺകുട്ടികൾക്ക് ആദ്യമായി പ്രവേശനം അനുവദിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആനകളുടെ എണ്ണം കുറഞ്ഞെങ്കിലും കോന്നി ആനത്താവളത്തിൽ സന്ദർശകരുടെ തിരക്കിന് കുറവില്ല

0
കോന്നി : കോന്നി ആനത്താവളത്തിൽ ആനകളുടെ എണ്ണം അഞ്ചായി കുറഞ്ഞെങ്കിലും സന്ദർശകരുടെ...

അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയൻ സേനയുടെ യുദ്ധക്കുറ്റങ്ങൾ തുറന്നുകാണിച്ച മുൻ സൈനിക അഭിഭാഷകന് തടവ് ശിക്ഷ

0
സിഡ്നി: അഫ്ഗാനിസ്ഥാനിലെ ഓസ്ട്രേലിയയുടെ യുദ്ധക്കുറ്റകൃത്യങ്ങളേക്കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ട മുൻ സൈനിക...

കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദം ; പ്രവാസി വ്യവസായി ഷാജി മോൻ ജോർജിനെതിരെ കേസെടുത്ത്...

0
കോട്ടയം : കരിഞ്ഞ പ്ലാവിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് മാഞ്ഞൂരിലെ പ്രവാസി...

കോട്ട വിവേകാനന്ദ കേന്ദ്രവും ടാഗോർ ഗ്രന്ഥശാലയും സംഘടിപ്പിച്ച കുട്ടികളുടെ സർഗോത്സവം സമാപിച്ചു

0
കോഴഞ്ചേരി : കോട്ട വിവേകാനന്ദ കേന്ദ്രവും ടാഗോർ ഗ്രന്ഥശാലയും സംഘടിപ്പിച്ച കുട്ടികളുടെ...