Tuesday, May 28, 2024 1:02 pm

കുണ്ടറ പീഡന പരാതി കേസ് ; എ.കെ ശശീന്ദ്രൻ കുറ്റക്കാരനല്ല – ശബ്ദതാരാവലി ഉദ്ധരിച്ച് പോലീസിന് നിയമോപദേശം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി എ.കെ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് പോലീസിന് നിയമോപദേശം. പരാതിക്കാരിയുടെ അച്ഛനോട് നല്ലനിലയിൽ പ്രശ്നം തീർക്കണം  എന്നാണ് മന്ത്രി പറഞ്ഞത് എന്നും നിയമോപദേശത്തിൽ പറയുന്നു. ശബ്ദതാരാവലി ഉദ്ധരിച്ചാണ്   നിയമോപദേശം.

നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്ന അർഥത്തിലാണ് മന്ത്രി സംസാരിച്ചത് എന്നാണ് നിയമോപദേശം. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല. കേസ് പിൻവലിക്കണമെന്ന ഭീഷണി ഫോൺ സംഭാഷണത്തിൽ ഇല്ലെന്നും നിയമോപദേശത്തിൽ പറയുന്നു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പോലീസ് നിയമോപദേശം തേടിയത്. ജില്ലാ ഗവൺമെൻറ് പ്ളീഡർ ആർ.സേതുനാഥൻപിള്ള ശാസ്താംകോട്ട  ഡി.വൈ.എസ്.പിക്ക് നിയമോപദേശം കൈമാറി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇത്തവണ എൺപതിനും നൂറിനും ഇടയ്ക്ക് സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ കോൺഗ്രസ്

0
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിൻറെ പ്രചാരണം അവസാനിക്കാനിരിക്കെ ഹരിയാനയിലും പഞ്ചാബിലും കിട്ടുന്ന...

സ്കൂൾ സുരക്ഷയുമായി റാന്നി ജനമൈത്രി പോലീസ്

0
റാന്നി : റാന്നി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ റാന്നിയിലെ വിവിധ വകുപ്പുകളുടെ...

മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല, പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യം ; ജെ പി നദ്ദ

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ...

ഡാ​മി​ല്‍ യു​വാ​വിനെ മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

0
തൃ​ശൂ​ര്‍: പ​ഴ​യ​ന്നൂ​ര്‍ ചീ​ര​ക്കു​ഴി ഡാ​മി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. തി​ങ്ക​ളാ​ഴ്ച...