Thursday, May 9, 2024 6:56 am

സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി

For full experience, Download our mobile application:
Get it on Google Play

റിയാദ് : ഭീകരവാദം, ആയുധ കള്ളക്കടത്ത് എന്നീ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അദ്‌നാന്‍ ബിന്‍ മുസ്തഫ അല്‍ശറഫ എന്ന ഭീകരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഭീകരസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചു, സുരക്ഷാ അതോറിറ്റികളുടെ ആസ്ഥാനത്തിനെതിരെ പ്രവര്‍ത്തിച്ചു, കലാപം സൃഷ്ടിച്ചു, രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ആയുധങ്ങള്‍ കടത്തി, രാജ്യ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഇയാള്‍ക്കെതിരെ എതിരെ ചാര്‍ജ് ചെയ്ത കുറ്റങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന് ; സഭ സിനഡ് ചേരും...

0
പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര...

വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു ; രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു

0
കൊച്ചി: എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക്...

ഐസിയു പീഡനക്കേസിൽ പുനരന്വേഷണത്തിന് തുടക്കം ; അതിജീവിതയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായി...

നിയമസഭാസമ്മേളനം ജൂൺ 10-ന് തുടങ്ങിയേക്കും ; അന്തിമ തീരുമാനം ഉടൻ

0
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം ജൂൺ 10-നു തുടങ്ങിയേക്കും. ജൂലായ്...