Monday, May 27, 2024 8:07 am

വിയ്യൂര്‍ ജയില്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് കഞ്ചാവ് കണ്ടെത്തി ; ബക്കറ്റില്‍ 100 ഗ്രാമിന്റെ പൊതി

For full experience, Download our mobile application:
Get it on Google Play

വിയ്യൂർ : വിയ്യൂർ ജയിൽ ബ്യൂട്ടി പാർലറിൽ കഞ്ചാവ് കണ്ടെത്തി. ബ്യൂട്ടി പാർലറിൽ അവശിഷ്ടങ്ങൾ ഇടുന്ന കൊട്ടയിൽനിന്നാണ് നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മുടി വെട്ടാനായി എത്തിയ ഒരാൾ മടങ്ങിയ ശേഷമാണ് ബക്കറ്റിൽ കഞ്ചാവുപൊതി കണ്ടത്. മൂന്ന് തടവുകാരാണ് ഇവിടെ മുടിവെട്ടുന്നത്.

ഇവരെ നിരീക്ഷിക്കാനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് കഞ്ചാവുപൊതി കണ്ടെത്തിയത്. തടവുകാർ വഴി ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമമാണെന്നാണ് പ്രാഥമികനിഗമനം. അടുത്തിടെ പെട്രോൾ പമ്പിൽനിന്ന് സമാനരീതിയിൽ കഞ്ചാവ് കണ്ടെടുത്തിരുന്നു. സംഭവത്തെക്കുറിച്ച് ജയിൽ അധികൃതരും രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ് നൽകി...

0
എറണാകുളം: സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത....

എൻ.ഡി.എ അധികാരത്തിലെത്തിയാൽ ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി

0
പട്‌ന: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യവിരുദ്ധമായ കൊളീജിയം...

അഞ്ച് ലക്ഷം രൂപയും വാഹനവും തട്ടിയെടുത്ത കേസ് ; ക്വട്ടേഷൻ സംഘാംഗം ഫൈസൽ അറസ്റ്റിൽ

0
പാലക്കാട്: ക്വട്ടേഷൻ സംഘാംഗം ഫൈസൽ ചെർപ്പുളശ്ശേരിയിൽ അറസ്റ്റിൽ. ക്വട്ടേഷൻ നേതാവ് അനസ്...

‘വൃക്ക നൽകി, പണം ചോദിച്ചപ്പോൾ മുറിയിലടച്ചിട്ട് മർദ്ദനവും ലൈംഗിക ചൂഷണവും’; അവയവ റാക്കറ്റിനെ കുറിച്ച്...

0
കൊച്ചി: സംസ്ഥാനത്തെ അവയവ മാഫിയയുടെ കളളക്കളികൾ ഒന്നൊന്നായി പുറത്തുവരികയാണ്. തന്‍റെ വൃക്ക...