Wednesday, May 29, 2024 1:37 pm

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഡല്‍ഹിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജ് പാര്‍ക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഹേമന്ത് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

രാത്രി വീട്ടിലെത്തിയ ഹേമന്തും ഭാര്യയും തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രകോപിതനായ ഹേമന്ത് വെട്ടുകത്തികൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങുകയായിരുന്നു. ഇവരുടെ രണ്ട് മക്കളാണ് മൃതദേഹം കണ്ട് വിവരം അയല്‍വാസികളെ അറിയിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രജിസ്‌ട്രേഷന്‍ നിയമം പള്ളികള്‍ക്കും ബാധകമാക്കണം : മദ്രാസ് ഹൈക്കോടതി

0
ചെന്നൈ: എല്ലാ മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു,...

സേലത്ത് ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ ; 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ചികിത്സയിൽ

0
സേലം: തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ്‌ വിദ്യാർത്ഥികൾ ആശുപത്രിയിൽ....

ഡല്‍ഹി കലാപം: സാമൂഹിക പ്രവര്‍ത്തകന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം

0
ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ത്ഥിയും സാമൂഹിക...

‘തെറ്റ് ചെയ്തവർ ജയിലിൽ പോകും ; പഞ്ചാബിൽ എഎപി തരം​ഗം അവസാനിച്ചു’ –...

0
ഡല്‍ഹി: ഡല്‍ഹിയിൽ എന്ത് അഴിമതിയാണോ എഎപി ചെയ്തത് അതുതന്നെയാണ് പഞ്ചാബിലും ചെയ്യുന്നതെന്ന്...