Wednesday, May 29, 2024 7:46 pm

30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിൽ. 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മലയാളിയായ ഒരാളും രണ്ട് നൈജീരിയന്‍ പൗരന്മാരുമാണ് അറസ്​റ്റിലായത്.

ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി ജോയന്‍റ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിെന്‍റ ആന്‍റി നാര്‍കോട്ടിക്സ് വിങ്ങാണ് മൂന്ന് പേരെയും അറസ്​റ്റ്​ ചെയ്തത്. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്ത് കനത്ത ചൂടിലേക്ക് ; ജൂൺ 7 മുതൽ വേനൽകാലം ആരംഭിക്കും

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ജൂൺ 7 മുതൽ വേനൽകാലം ആരംഭിക്കുമെന്ന് അൽ...

ജില്ലയിലെ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം

0
എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം, താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാനായി...

ഇടിമിന്നല്‍ : ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം

0
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ...