Sunday, May 12, 2024 11:02 am

സെന്‍സെക്‌സ് 125 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ കനത്ത ചാഞ്ചാട്ടം നേരിട്ടു. സെന്‍സെക്‌സ് 125 പോയന്റ് നഷ്ടത്തില്‍ 59,015.89ലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 17,585.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ സ്റ്റീല്‍, എസ്ബിഐ, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, നെസ് ലെ, ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.

ആഗോള വിപണികളില്‍ മുന്നേറ്റമുണ്ടായിട്ടും വില്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്. റെക്കോഡ് ഉയരമായ 59,737ല്‍ തൊട്ടശേഷമാണ് സെന്‍സെക്‌സ് സമ്മര്‍ദം നേരിട്ടത്. ദിന വ്യാപാരത്തിനിടെ 721 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ ‘ഡിജിറ്റലായി’ ; തിങ്കളാഴ്ച മുതല്‍ സേവനം

0
കൊച്ചി: കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ പോകുമ്പോള്‍ കൈയില്‍ നോട്ടില്ലെങ്കിലും യാത്ര...

പു​തു­​വൈ­​പ്പ് ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ യു­​വാ­​വ് മുങ്ങി മ­​രി​ച്ചു ; ര­​ണ്ട് പേ­​രു­​ടെ നി­​ല അതീവ...

0
കൊ​ച്ചി: പു​തു­​വൈ­​പ്പ് ബീ­​ച്ചി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ യു­​വാ­​വ് മ­​രി​ച്ചു. ക­​ലൂ​ര്‍ സ്വ­​ദേ­​ശി അ­​ഭി­​ഷേ­​ക്(22)...

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും ; നാളെ രാത്രി മുതല്‍ 12 മണിക്കൂര്‍ ...

0
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍...

മോദി തരംഗമില്ല ; പ്രധാനമന്ത്രിയാകാന്‍ തനിക്ക് 100 ശതമാനം അര്‍ഹതയുണ്ട് – കെസിആര്‍

0
ഹൈദരാബാദ് : തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ടെന്ന അവകാശവാദവുമായി കെസിആർ. ഇത്തവണ ലോക്സഭാ...