പത്തനംതിട്ടയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 17

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും 981 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്.

1. അടൂര്‍ 38
2. പന്തളം 45
3. പത്തനംതിട്ട 35
4. തിരുവല്ല 35
5. ആനിക്കാട് 11
6. ആറന്മുള 28
7. അരുവാപുലം 8
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 14
11. ചിറ്റാര്‍ 2
12. ഏറത്ത് 13
13. ഇലന്തൂര്‍ 7
14. ഏനാദിമംഗലം 4
15. ഇരവിപേരൂര്‍ 29
16. ഏഴംകുളം 29
17. എഴുമറ്റൂര്‍ 5
18. കടമ്പനാട് 37
19. കടപ്ര 45
20. കലഞ്ഞൂര്‍ 52
21. കല്ലൂപ്പാറ 9
22. കവിയൂര്‍ 7
23. കൊടുമണ്‍ 19
24. കോയിപ്രം 12
25. കോന്നി 21
26. കൊറ്റനാട് 47
27. കോട്ടാങ്ങല്‍ 7
28. കോഴഞ്ചേരി 11
29. കുളനട 6
30. കുന്നന്താനം 5
31. കുറ്റൂര്‍ 2
32. മലയാലപ്പുഴ 6
33. മല്ലപ്പളളി 6
34. മല്ലപ്പുഴശേരി 33
35. മെഴുവേലി 28
36. നാറാണംമൂഴി 53
37. നാരങ്ങാനം 14
38. നെടുമ്പ്രം 32
39. നിരണം 2
40. ഓമല്ലൂര്‍ 15
41. പള്ളിക്കല്‍ 30
42. പന്തളം-തെക്കേക്കര 8
43. പെരിങ്ങര 9
44. പ്രമാടം 22
45. പുറമറ്റം 4
46. റാന്നി 13
47. റാന്നി-പഴവങ്ങാടി 12
48. റാന്നി-അങ്ങാടി 14
49. റാന്നി-പെരുനാട് 13
50. സീതത്തോട് 7
51. തണ്ണിത്തോട് 3
52. തോട്ടപ്പുഴശേരി 5
53. തുമ്പമണ്‍ 12
54. വടശേരിക്കര 9
55. വളളിക്കോട് 18
56. വെച്ചൂച്ചിറ 26

ജില്ലയില്‍ ഇതുവരെ ആകെ 169131 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 161544 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) കുന്നന്താനം സ്വദേശി (87) 16.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) മെഴുവേലി സ്വദേശി (62) 15.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) മലയാലപ്പുഴ സ്വദേശി (69) 16.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) തിരുവല്ല സ്വദേശി (75) 02.09.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
5) അടൂര്‍ സ്വദേശി (105) 16.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
6) കടപ്ര സ്വദേശി (52) 16.09.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 1002 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 159015 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9073 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8801 പേര്‍ ജില്ലയിലും 272 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 13487 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5559 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

4367 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 16.3 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...