15 യുവതികളെ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹവാ​ഗ്ദാനം നല്‍കി പീഡിപ്പിച്ചു ; മലയാളി യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബം​ഗളൂരു : ബംഗളൂരുവില്‍ വിവാഹതട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കി സ്ത്രീകളെ ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്ത ഹെറാള്‍ഡ് തോമസ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഹെറാള്‍ഡിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരുവിലെ ഒരു ഐടി കമ്ബനിയില്‍ സീനിയര്‍ ടെക്കിയായി ജോലി ചെയ്തിരുന്ന ഹെറാള്‍ഡ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് യുവതികളെ കെണിയില്‍പ്പെടുത്തിയിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇയാളുടെ ചൂഷണത്തിനിരയായെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കേരളത്തില്‍ ഭാര്യയും മക്കളും അടക്കം ഉണ്ടായിട്ടും അക്കാര്യം മറച്ചു വച്ചായിരുന്നു ഹെറാള്‍ഡിന്റെ ഈ തട്ടിപ്പ്. ഇയാളുടെ തട്ടിപ്പിന് ഇരയായ പതിനഞ്ചോളം യുവതികളുണ്ടെന്നാണ് പ്രാഥമിക വിവരം.   സൗഹൃദത്തിലാവുന്ന സ്ത്രീകളെ ലൈംഗികയി ഉപയോ​ഗിക്കുന്നത് കൂടാതെ പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...