Friday, May 31, 2024 12:02 am

ടിക് ടോക് വഴി പരിചയം – വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ഭീഷണി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ടിക് ടോക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അതു കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്ത യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. മലപ്പുറം ആനക്കയം ഇരുമ്പുഴി കിഴക്കേടത്ത് തറയിമ്മേൽ കെ.‌ടി.റഹ്മാനുൽ ബാക്കിറിനെ (20) ആണു സിഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴി‍ഞ്ഞദിവസം രാത്രി മലപ്പുറത്തെ വീട്ടിൽ നിന്നാണു പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടുകാരുമായും പരിചയം സ്ഥാപിച്ച യുവാവ് പെൺകുട്ടി ഫോൺ എടുക്കാതായപ്പോൾ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. ഇതോടെയാണു വീട്ടുകാർ പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന ; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന...

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത്...

ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണം, പ്രധാന ശ്രദ്ധ വേണ്ട കാര്യങ്ങളെ കുറിച്ച്...

0
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ...