തത്ത കസ്റ്റഡിയിലാണ് ; കോടതി കനിഞ്ഞാൽ പറക്കും

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : വനംവകുപ്പിന്റെ അകമലയിലെ വെറ്ററിനറി ക്ലിനിക്കിൽ ശനിയാഴ്ച തൊണ്ടിമുതലെത്തി – തത്ത. ചാലക്കുടി കൊന്നക്കുഴി വനം ഡെപ്യൂട്ടി റേഞ്ചറാണ് തത്തയെ വനം വെറ്ററിനറി ഡോക്ടർ ഡേവിഡ് അബ്രഹാമിന് സുരക്ഷ മുൻനിർത്തി കൈമാറിയത്. വനം-വന്യജീവി പരിരക്ഷയിൽ ഷെഡ്യൂൾ നാലിൽ പെടുന്നതാണ് തത്ത.

ഇതിനെ ചാലക്കുടിയിൽ ഒരാൾ വീട്ടിൽ കൂട്ടിലിട്ട് വളർത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് കേസെടുത്തത്. വിശദവിവരങ്ങൾ നൽകാൻ വനപാലകർ വിസമ്മതിച്ചു. ചാലക്കുടി കോടതിയിൽ കേസ് സമർപ്പിച്ചു. കോടതി ഉത്തരവ് വാങ്ങി തത്തയെ പറത്തിവിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...