Monday, May 13, 2024 5:04 pm

ക്ലാസിൽ മൂന്നിലൊന്ന് കുട്ടികൾ ; യൂണിഫോമും ഹാജറും നിർബന്ധമല്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂൾ തുറക്കുമ്പോൾ ക്ലാസുകൾ മൂന്നിലൊന്ന് കുട്ടികളെ വെച്ച് നടത്താൻ ആലോചന. യൂണിഫോമും ഹാജറും നിർബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകൾ ആവശ്യങ്ങൾ ഉന്നയിച്ചത്. ആദ്യഘട്ടത്തിൽ ഒരു ഷിഫ്റ്റിൽ 25% വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ച് ക്ലാസുകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ പറഞ്ഞു.

പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്‌സുകൾ സംഘടിപ്പിക്കണമെന്ന് അധ്യാപകർ പറയുന്നു. ഒന്നരവർഷമായി വിദ്യാർത്ഥികൾ വീട്ടിലിരുന്ന് മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കലാ കായിക മേഖലയ്ക്ക് മുൻഗണന നൽകണം. ഇത് സംബന്ധിച്ച മാർഗരേഖ അടുത്ത മാസം 5 ന് പുറത്തിറക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

75 ലക്ഷത്തിന്റെ ഭാഗ്യവാൻ ആര്? വിൻ വിൻ W 769 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W 769 ലോട്ടറിയുടെ...

പ്രതിക്ക് ജീവപര്യന്തം കിട്ടിയതിൽ സന്തോഷം ; എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരി വിപിന

0
കൊച്ചി : വിഷ്ണുപ്രിയ കൊലപാതകത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരിച്ച്...

ജൂണ്‍ മൂന്നിന് സ്കൂള്‍ പ്രവേശനോത്സവം ; സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്, 28ന് വിദ്യാഭ്യാസ...

0
തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് നടക്കും....

വ്യാജ വാഗ്ദാനം നൽകി പണം തട്ടി : കുവൈത്തിൽ മുൻ എംപിയുടെ സെക്രട്ടറിക്ക് അഞ്ച്...

0
കുവൈത്ത് സിറ്റി: വ്യാജ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ മുൻ...