Saturday, May 11, 2024 4:04 pm

പേനയെറിഞ്ഞ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടു ; അധ്യാപികയ്ക്ക് കഠിനതടവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതിരുന്ന മൂന്നാം ക്ലാസുകാരന്റെ നേരെ പേന വലിച്ചെറിഞ്ഞ് കാഴ്ച നഷ്ടപ്പെടുത്തിയ അധ്യാപികയ്ക് ഒരുവർഷം കഠിനതടവും മൂന്നുലക്ഷം പിഴയും. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം. പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് ഉത്തരവ്.

മലയിൻകീഴ് കണ്ടല ഗവൺമെന്റ് സ്കൂളിലെ അധ്യാപികയും തൂങ്ങാംപാറ സ്വദേശിനിയുമായ ഷെരീഫാ ഷാജഹാനെയാണ് ശിക്ഷിച്ചത്. ക്ലാസിൽ മറ്റു കുട്ടികളുമായി സംസാരിക്കുന്നതുകണ്ട് വലിച്ചെറിഞ്ഞ ബോൾപേന എട്ടുവയസ്സുകാരന്റെ ഇടതുകണ്ണിൽ തുളച്ചുകയറിയാണ് കാഴ്ച പൂർണമായും നഷ്ടമായത്. മൂന്നു ശസ്ത്രക്രിയ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. 2005 ജനുവരി 18 നായിരുന്നു സംഭവം. അധ്യാപികയെ ആറുമാസം സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. വീണ്ടും ആ സ്കൂളിൽത്തന്നെ നിയമിച്ചു. പ്രോസിക്യൂഷനുവേണ്ടി കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ് ഹാജരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം മോ​ദി അ​വ​സാ​നി​പ്പി​ക്കും ; വീണ്ടും ആഞ്ഞടിച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ മാ​ത്ര​മ​ല്ല, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ളെ​യും മോ​ദി ത​ട​വി​ലാ​ക്കു​മെ​ന്ന്...

ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു

0
ചുങ്കപ്പാറ : ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട്...

എസ്എൻഡിപി യോഗം താഴെ വെട്ടിപ്പുറം ടൗൺ ബി ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും അഷ്ടബന്ധ നവീകരണ...

0
പത്തനംതിട്ട: എസ്എൻഡിപി യോഗം താഴെ വെട്ടിപ്പുറം ടൗൺ ബി ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ...

നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുകയറി ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ...