എസ്എൻഡിപി യോഗം താഴെ വെട്ടിപ്പുറം ടൗൺ ബി ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും അഷ്ടബന്ധ നവീകരണ കലശവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എസ്എൻഡിപി യോഗം താഴെ വെട്ടിപ്പുറം ടൗൺ ബി ശാഖയിലെ ഗുരുദേവക്ഷേത്രത്തിലെ പുനപ്രതിഷ്ഠയും അഷ്ടബന്ധ നവീകരണ കലശവും നടന്നു. സമാപന സമ്മേളനം യൂണിയൻ പ്രസിഡണ്ട് കെ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ദീപേഷ് കെ ബാലൻ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി ശിവനാരായണ തീർഥ, യൂണിയൻ സെക്രട്ടറി ഡി അനൽകുമാർ യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡണ്ട് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, എസ് സജിനാദ്, പി കെ പ്രസന്നകുമാർ, പി വി രണേഷ്, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീനനാഥ്, വനിതാ യൂണിയൻ സംഘം പ്രസിഡന്റ് സുശീല ശശി, വനിതാ സംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, നഗരസഭ കൗൺസിൽ അംഗങ്ങളായ കെ ആർ അജിത് കുമാർ, നീതു മോഹൻ ബി ആർ ജോൺസൺ ശാഖാ വൈസ് പ്രസിഡണ്ട് വിനോദ് കോട്ടയ്ക്കൽ, മുൻ ശാഖ പ്രസിഡണ്ട് അഡ്വ. ബോസ് എന്നിവർ സംസാരിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...