Wednesday, June 26, 2024 7:22 am

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ര്‍ മി​ശ്ര രാ​ജി​വ​യ്ക്ക​ണം : രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍ പ്രദേശില്‍ കര്‍ഷക പ്രതിഷേധത്തിനിടെ എട്ടുപേര്‍ മരിച്ച സംഭവത്തില്‍ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി അ​ജ​യ് കു​മാ​ര്‍ മി​ശ്ര രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ത്തും.

വാ​ഹ​ന​മോ​ടി​ച്ചെ​ന്ന് ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന്‍ ആ​ഷി​ഷ് മി​ശ്ര​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണം, കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ ഒ​ന്നു​വ​രെ രാ​ജ്യ​ത്തെ എ​ല്ലാ ക​ള​ക്ട​റെ​റ്റു​ക​ളും ക​ര്‍​ഷ​ക​ര്‍ ഉ​പ​രോ​ധി​ക്കും. വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി : ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ സർക്കാർ

0
കോഴിക്കോട് : മലബാറിലെ പ്ലസ് വണ്‍ പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് നടപടിയെടുക്കാതെ...

ലോക്സഭാ സ്പീക്കർ വോട്ടെടുപ്പ് ഇന്ന് ; ഒറ്റക്കെട്ടായി ഇൻഡ്യാ മുന്നണി

0
ന്യൂഡൽഹി: സ്പീക്കർ പദവിയിൽ ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക സമർപ്പിച്ചതിനാൽ...

ശക്തമായ മഴ ; മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

0
മൂന്നാർ: ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ്...

വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

0
കൊല്ലം : കൊല്ലം ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും...