Monday, May 20, 2024 8:38 pm

വ്യാജ ചെമ്പോല തിട്ടൂരം ; ബി.ജെ.പി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ പോലീസിൽ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമലയുടെ ആചാരങ്ങൾ തെറ്റിക്കുന്നതിനും, ശബരിമലയെ അപകീർത്തിപ്പെടുത്താനുമെന്ന ഉദ്ദേശ്യത്തോടെ പ്രമുഖ ന്യൂസ് ചാനലും സീനിയർ ലേഖകനും ചേർന്ന് പ്രചരിപ്പിച്ച വ്യാജ ചെമ്പോല തിട്ടൂരത്തെ കുറിച്ചും ഇതു വ്യാജമായി നിർമിച്ചവർക്കെതിരെ കേസ് എടുക്കണെമെന്നും ആവിശ്യപെട്ടു ബിജെപി റാന്നി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ.ഷൈൻ ജി കുറുപ്പ് പോലീസിൽ പരാതി നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും...

നെടുംപറമ്പില്‍ ജയിംസിന്റെ “NEDSTAR” ഫൈനാന്‍സ് സ്ഥാപനങ്ങളും സംശയനിഴലില്‍

0
കൊച്ചി : നെടുംപറമ്പില്‍ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ഉടമകള്‍ ജയിലില്‍ ആയതോടെ സഹോദരന്‍...

മണിയാര്‍ ബാരേജിന്റെ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും ; ജാഗ്രതാ നിര്‍ദ്ദേശം

0
പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി...

ഇബ്രാഹിം റെയ്‌സിയുടെ മരണം ; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

0
ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ വിയോഗത്തില്‍...