Monday, May 27, 2024 11:36 am

കനത്ത മഴ : കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കനത്ത മഴയില്‍ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയില്‍ ദേശീയ പാതയില്‍ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കല്‍, പെരിയമ്പലം, ഐക്കരപ്പടി, തുറക്കല്‍ തുടങ്ങിയ ഭാഗത്തെല്ലാം റോഡില്‍ വെള്ളം കയറിയിട്ടുണ്ട്. രാവിലെ മുതല്‍ നിരവധി വാഹനങ്ങള്‍ ഈ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്നു. രാമനാട്ടുകര ഭാഗത്തുനിന്ന്​ വരുന്ന വലിയ വാഹനങ്ങള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ കാക്കഞ്ചേരി, ചേളാരി ഭാഗങ്ങളിലൂടെയാണ് പോകുന്നത്.

തോടുകള്‍ പലതും നിറഞ്ഞൊഴുകുന്നുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറി. ചെറുകാവ് പഞ്ചായത്തില്‍ നിരവധി ഭാഗങ്ങളില്‍ വീടുകള്‍ക്കും നാശനഷ്ടമുണ്ട്. ശക്​തമായി മഴ തുടരുന്നതിനാല്‍ ഈ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പുളിക്കല്‍ ബി.എം ആശുപത്രിയിലും വെള്ളം കയറി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി സെൻട്രൽ ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ട് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി

0
കോന്നി : സെൻട്രൽ ജംഗ്ഷന് സമീപത്തെ ഇടവഴിയിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും...

സ്കൂളിലെ അരി കടത്തിയ സംഭവം : അന്വേഷണ റിപ്പോർട്ട് പുറത്ത് ; അധ്യാപകർക്കെതിരെ ക്രിമിനൽ...

0
മലപ്പുറം: മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും ലക്ഷങ്ങളുടെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ജമ്മുകശ്മീരിൽ രേഖപ്പെടുത്തിയത് ഉയർന്ന പോളിംഗ്, അഭിനന്ദനം അറിയിച്ച് നരേന്ദ്രമോദി

0
ഡൽഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി...

മണ്ണീറ റോഡിൽ കെട്ടുകൾ ഇടിഞ്ഞു ; ഭീതിയില്‍ യാത്രക്കാര്‍

0
കോന്നി : തണ്ണിത്തോട് മുണ്ടോമൂഴിയിൽ നിന്ന് മണ്ണിറയ്ക്ക് പോകുന്ന റോഡിന്‍റെ വശങ്ങളിലെ...