Monday, June 17, 2024 10:21 am

കോന്നി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാ തല പ്രവേശനോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലാ തല പ്രവേശനോത്സവം കോന്നി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാറാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.റ്റി അജോമോന്‍, എസ്എസ്എ ജില്ലാ കോര്‍ഡിനേറ്റര്‍ ജയലക്ഷ്മി, ഉദയകു മാര്‍, തുളസീമണിയമ്മ,പി.എച്ച് ഫൈസല്‍, പൊതുവിദ്യാഭ്യാസ കോര്‍ഡിനേറ്റര്‍ രാജന്‍, കോന്നി എഇഒ കുഞ്ഞുമൊയ്ദീന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിയിലെ ഓട്ടോ സ്റ്റാൻഡിന് മുൻ ഭാഗത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമെന്ന...

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡിൽ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ്...

പാണ്ടിത്താവളത്തിൽ ആനയും കാട്ടുപോത്തും ; ജാഗ്രതയോടെ വനംവകുപ്പ്

0
ശബരിമല : മിഥുനമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ ആനയും കാട്ടുപോത്തും കൂട്ടമായി...

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ അ​മേ​രി​ക്ക​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
മ​ണാ​ലി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ അ​മേ​രി​ക്ക​ൻ പൗ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ലാ​ഹൗ​ൾ, സ്പി​തി...

മ​ക്ക​യി​ൽ മ​ല​യാ​ളി ഹാ​ജി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

0
റി​യാ​ദ്: മ​ല​യാ​ളി ഹാ​ജി ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ​ക്കി​ടെ മ​ക്ക​യി​ലെ അ​റ​ഫ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു....