Monday, May 6, 2024 11:12 am

ചികിത്സയ്ക്ക് പോവുകയായിരുന്ന കു​ടും​ബ​ത്തെ രാ​ത്രി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍​ നി​ന്ന്​ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് ​: ചികിത്സയ്ക്ക് പോവുകയായിരുന്ന കു​ടും​ബ​ത്തെ രാ​ത്രി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍​ നി​ന്ന്​ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. മൂ​ടാ​ടി സ്വ​ദേ​ശി​ക​ളാ​യ കെ.​വി ഫാ​ത്തി​മ, സു​ബൈ​ദ, ഷാ​ഹു​ല്‍ എ​ന്നി​വ​രെ​യാ​ണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്.​ ശ​നി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെയാണ് സംഭവം. കോ​ഴി​ക്കോ​ടു​ നി​ന്ന്​ ​ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ താ​മ​ര​ശ്ശേ​രി​യിലാണ് ഇവരെ ക​ണ്ട​ക്​​ട​ര്‍ ഇ​റ​ക്കി​വി​ട്ട​ത്. പു​ട്ട​പ​ര്‍​ത്തി​യി​ലെ സാ​യി ആ​ശു​പ​ത്രി​യി​ല്‍ ഫാ​ത്തി​മ​യു​ടെ ഓ​പ​റേ​ഷ​നാ​യി പോ​വു​ക​യാ​യി​രു​ന്നു കു​ടും​ബം.

ഓ​ണ്‍​ലൈ​നാ​യിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​പ്പോ​ള്‍ ര​ണ്ട്​ വാ​ക്​​സി​നും ചെ​യ്​​തോ എ​ന്ന്​ മാ​ത്ര​മാ​ണ്​ ചോ​ദി​ച്ചതെ​ന്നും ബ​സ്​ താ​മ​ര​ശ്ശേ​രി​യി​ല്‍ എ​ത്താ​റാ​യ​പ്പോ​ള്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ഫ​ലം ക​ണ്ട​ക്​​ട​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും പി​ന്നീ​ട്​ ഇ​റ​ക്കി​വി​ടു​ക​യു​മാ​ണു​ണ്ടാ​യ​തെ​ന്ന്​ കു​ടും​ബം പ​റ​യുന്നു. തുടര്‍ന്ന് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​ക്കും ഗ​താ​ഗ​ത മ​ന്ത്രി​ക്കും പ​രാ​തി ന​ല്‍​കി​. ​

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മരുന്ന് മാറി നൽകിയതിനെത്തുടർന്ന് 55കാരിയുടെ മരണം ; നിയമ നടപടിക്കൊരുങ്ങി കുടുംബം

0
മലപ്പുറം: തിരൂരിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് സ്ത്രീ മരിച്ചെന്ന ആരോപണത്തിൽ...

തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ഇനി ബി.ജെ.പിയിലേക്ക് മടങ്ങില്ലെന്ന് ഉദ്ധവ് താക്കറെ

0
മുംബൈ: തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം...

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം : നാലുപേര്‍ക്ക് പരിക്ക്

0
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ...

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും

0
ബംഗളൂരു: അടുത്ത കാലത്തായി സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നതെന്തിനെന്നുള്ള ചോദ്യത്തിന് രാഹുല്‍...