Monday, May 6, 2024 5:11 am

പ്ല​സ്​ വ​ണ്‍ ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റ്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പ്ല​സ്​ വ​ണ്‍ ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റ്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്​​മെന്‍റ്​ ലഭി​ക്കു​ന്ന​വ​ര്‍​ക്ക്​ 23 മു​ത​ല്‍ 25 വ​രെ സ്​​കൂ​ളു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാം. 35399 പേ​രാ​ണ്​ ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​നാ​യി അ​പേ​ക്ഷി​ച്ച​ത്. ഇ​വ​ര്‍​ക്കാ​യി 39411 സീ​റ്റു​ക​ളാ​ണ്​ സ​ര്‍​ക്കാ​ര്‍, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി ബാ​ക്കി​യു​ള്ള​ത്. സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന്​ സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ലും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍​ ജി​ല്ല​ക​ളി​ല്‍ അ​പേ​ക്ഷ​ക​ര്‍​ക്ക​നു​സൃ​ത​മാ​യി സീ​റ്റു​ക​ളി​ല്ല. മ​ല​പ്പു​റ​ത്ത്​ 9563 അ​പേ​ക്ഷ​ക​ര്‍​ക്കാ​യി ഇ​നി​യു​ള്ള​ത്​ 4023 സീ​റ്റു​ക​ളാ​ണ്​​; 5540 സീ​റ്റു​ക​ളു​ടെ കു​റ​വ്. കോ​ഴി​ക്കോ​ട്​ 4760 അ​പേ​ക്ഷ​ക​ര്‍​ക്കാ​യി ഇ​നി​യു​ള്ള​ത്​ 2579 സീ​റ്റു​ക​ള്‍. പാ​ല​ക്കാ​ട്​ 3857 അ​പേ​ക്ഷ​ക​ര്‍​ക്കാ​യി 2497 സീ​റ്റു​ക​ളു​മാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ക​ണ്ണൂ​രി​ല്‍ 233 സീ​റ്റു​ക​ളു​ടെ​യും കു​റ​വു​ണ്ട്.

സീ​റ്റി​ല്ലാ​ത്ത ജി​ല്ല​ക​ളി​ലേ​ക്ക്​ താ​ല്‍​ക്കാ​ലി​ക ബാ​ച്ച്‌​ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ 23 ന്​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.ശി​വ​ന്‍​കു​ട്ടി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. 23ന്​ ​ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രും. താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ മ​തി​യാ​യ സൗ​ക​ര്യ​മു​ള്ള സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളു​ക​ളു​ടെ വി​വ​ര​മ​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​തി​ന​കം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ര്‍​മാ​ര്‍​ക്ക്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക.

എ​ന്നാ​ല്‍ സീ​റ്റി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ വ്യ​ക്ത​മാ​യ ക​ണ​ക്ക്​ ക​ഴി​ഞ്ഞ 19 ന് ​ര​ണ്ടാം സ​പ്ലി​മെന്‍റ​റി അ​ലോ​ട്ട്​​മെന്‍റി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള സ​മ​യം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍​ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ല്‍​ക്കാ​ലി​ക ബാ​ച്ചു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ തീ​രു​മാ​നം വൈ​കി​പ്പി​ച്ച്‌​ പു​റ​ത്തു​നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​പ​ണ്‍ സ്​​കൂ​ളി​ലേ​ക്കും ഫീ​സ​ട​ച്ച്‌​ പ​ഠി​ക്കേ​ണ്ട അ​ണ്‍​എ​യ്​​ഡ​ഡ്​ സ്​​കൂ​ളി​ലേ​ക്കും ത​ള്ളി​വി​ടാ​നാ​ണ്​ സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ്ല​സ്​ വ​ണ്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കും മു​മ്പ്​ ഓ​പ​ണ്‍ സ്​​കൂ​ള്‍ പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡി.സി.സി തലങ്ങളിൽ അഴിച്ചുപണി വേണം ; കോൺഗ്രസിൽ മുറവിളി ശക്തമാകുന്നു

0
കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കെ.പി.സി.സി., ഡി.സി.സി. തലങ്ങളിൽ അഴിച്ചുപണി വേണമെന്ന്...

കെ​രെം ഷാ​ലോ​മി​ന് നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം; മൂ​ന്ന് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടതായി റിപ്പോർട്ടുകൾ

0
ടെ​ൽ അ​വീ​വ്: ഗാ​സ മു​ന​മ്പി​ൽ നി​ന്ന് കെ​രെം ഷാ​ലോ​മി​നു നേ​രെ​യു​ണ്ടാ​യ റോ​ക്ക​റ്റ്...

ആ​ശു​പ​ത്രി​യി​ലെ എ​സി മോ​ഷ്ടി​ച്ച കേസിൽ പ്ര​തി പി​ടി​യി​ൽ

0
ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​സി മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. ആ​ല​പ്പു​ഴ റെ​യി​ൽ​വേ...

എനി​ക്കെ​തി​രാ​യ കേ​സു​ക​ൾ എല്ലാം കെ​ട്ടി​ച്ച​മ​ച്ച​ത് ; രേ​വ​ണ്ണ

0
ബം​ഗ​ളൂ​രു: ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ട്ട കേ​സു​ക​ള്‍​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​വ...