പൂജ ബംപർ ; ഒന്നാം സമ്മാനത്തിന് അർഹമായ ഭാഗ്യവാൻ ആര്

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : ഒന്നാം സമ്മാനത്തിന് അർഹമായ പൂജ ബംപർ ലോട്ടറി വിറ്റത് കൂത്താട്ടുകുളം കിഴകൊമ്പിലെ ചായക്കടയിൽ നിന്ന്. അഞ്ചു കോടി ലഭിച്ച ഭാഗ്യവാൻ ആരാണെന്നറിയാൻ വിൽപനക്കാരൻ കിഴകൊമ്പ് മോളെപറമ്പിൽ ജേക്കബ് കുര്യൻ കാത്തിരിക്കുകയാണ്. കിഴകൊമ്പ് പോസ്റ്റ് ഓഫീസ് കവലയിലെ കടയിൽ ഒരാഴ്ച മുമ്പാണ് കൂത്താട്ടുകുളം ടൗണിലെ ലോട്ടറി മൊത്ത വ്യാപാരിയായ സിയാൻറസിൽനിന്ന് ലോട്ടറി വിൽപനക്ക് എടുത്തത്.

റോഡരികിലെ വ്യാപാര സ്ഥാപനത്തിൽ നിരവധി ആളുകൾ ലോട്ടറി വാങ്ങാൻ എത്താറുണ്ട്. അതുകൊണ്ടുതന്നെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ ആരാണെന്ന് ജേക്കബിന് ഓർത്തെടുക്കാൻ കഴിയുന്നില്ല. കൂത്താട്ടുകുളത്തും പരിസരത്തും ഉള്ളവർ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...