Sunday, May 5, 2024 9:32 am

സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ രാ​ഷ്ട്ര​പ​തി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഓ​രോ​രു​ത്ത​ര്‍​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.‘രാ​ജ്യ​ത്തി​ന് ധീ​ര​നാ​യ ഒ​രു പു​ത്ര​നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഓ​രോ​രു​ത്ത​ര്‍​ക്കും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ക്കു​ന്നു. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​’- രാ​ഷ്ട്ര​പ​തി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഫുജിയാന്റെ’ കടലിലെ പരീക്ഷണങ്ങൾ ആരംഭിച്ചു

0
ബീജിംഗ്: ചൈന പൂർണമായും തദ്ദേശീയമായി നിർമ്മിച്ച അത്യാധുനിക വിമാനവാഹിനി കപ്പലായ '...

യാത്രക്കാരെ വലച്ച് വെച്ചൂച്ചിറ കൂത്താട്ടുകുളം പാലം

0
റാന്നി : അത്തിക്കയം - വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ...

ലൈം​ഗിക പീഡന കേസ് : പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും ; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന്...

0
ബെം​ഗളൂരു: ലൈം​ഗിക പീഡന കേസിൽ എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി...

എം പി ഫൗണ്ടേഷൻ പ്രതിഭാ പുരസ്‌കാരം ഡോ.ജിതേഷ്ജിയ്ക്ക് സമർപ്പിച്ചു

0
കായംകുളം :  എം പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കെ പി പരമേശ്വരക്കുറുപ്പ്...