Sunday, April 28, 2024 5:38 pm

ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ത​മ​സ​സ്ഥ​ല​ത്ത് ക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍ : ബ്യൂ​ട്ടീ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി ആ​വ​ശ്യ​ത്തി​നാ​യി എ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ത​മ​സ​സ്ഥ​ല​ത്ത് ക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി. എ​ട​രി​ക്കോ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ യു​വ​തി​യും ബ​ന്ധു​ക്ക​ളും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി. ച​ങ്കു​വെ​ട്ടി ജ​ങ്ഷ​നി​ല്‍ ട്രാ​വ​ല്‍​സ് ന​ട​ത്തു​ന്ന ജാ​ബി​റി​നെ​തി​രെ​യാ​ണ് പ​രാ​തി. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് അ​ഭി​മു​ഖ​ത്തി​നാ​യി 25കാ​രി കോ​ട്ട​ക്ക​ലി​ല്‍ എ​ത്തു​ന്ന​ത്. തി​രി​ച്ച്‌ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യു​ള്ള ടി​ക്ക​റ്റി​നാ​യി ട്രാ​വ​ല്‍​സ് ഉ​ട​മ​യാ​യ ജാ​ബി​റി​നെ സ​മീ​പി​ച്ചു. ഇ​തി​നി​ട​യി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​കൂ​ട്ട​രെ​യും പോ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച്‌ പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച രാ​ത്രി യു​വ​തി താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലേ​ക്ക് ജാ​ബി​റും സം​ഘ​വും അ​തി​ക്ര​മി​ച്ചു​ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി. യു​വ​തി​ക്കും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ക്രം, സ​ഫ​റാ​സ് എ​ന്നി​വ​ര്‍​ക്കും മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റു.മൊ​ബൈ​ല്‍ ഫോ​ണും വാ​തി​ലും ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. പ​രാ​തി​യി​ല്‍ പ​ത്തോ​ളം പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി എ​സ്.​എ​ച്ച്‌.​ഒ എം.​കെ ഷാ​ജി അ​റി​യി​ച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷ്യവിഷബാധ ; റിയാദില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി

0
റിയാദ്: റിയാദിലെ ഒരു റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ...

ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല, തൃശ്ശൂരിലോ ദില്ലിയിലോ വെച്ചോ കണ്ടിട്ടില്ല ; നടന്നത് ഗൂഢാലോചനയെന്ന്...

0
കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി...

ആലപ്പുഴ മെഡിക്കല്‍ കോളേജിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി...

0
ആലപ്പുഴ: മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം...

സംസാരിക്കുന്നതിനിടെ എൺപതുകാരിയുടെ കൈയിലെ വള ഊരിയെടുത്ത് ഓടി രക്ഷപ്പെട്ടു ; സ്ത്രീ പിടിയിൽ

0
അമ്പലപ്പുഴ: എൺപതുകാരിയുടെ കൈയിൽ നിന്നു വള ഊരിയെടുത്തതിനു ശേഷം ഓടിരക്ഷപ്പെട്ട സ്ത്രീയെ...