Saturday, April 27, 2024 12:54 pm

കനകപ്പലം ഇഞ്ചത്താനത്ത് ജോര്‍ജ്ജ് വര്‍ഗീസ്‌ (പാപ്പച്ചന്‍ 88) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

എരുമേലി : കനകപ്പലം ഇഞ്ചത്താനത്ത് ജോര്‍ജ്ജ് വര്‍ഗീസ്‌ (പാപ്പച്ചന്‍ 88) നിര്യാതനായി. സംസ്കാരം ബുധനാഴ്ച നാലുമണിക്ക് കനകപ്പലം ജറുസലേം മാര്‍ത്തോമ്മാ പള്ളിയില്‍. കോട്ടയം വാലയില്‍ കുടുംബാംഗം മോളിയാണ് ഭാര്യ. മക്കള്‍ – നെബു ജോര്‍ജ്ജ് , ഷേബാ. മരുമക്കള്‍ – റീനാ (ആലുംപറമ്പില്‍ കോട്ടയം), ജേക്കബ് കോശി (കരിപ്പാശ്ശേരില്‍ കൊച്ചി).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടം മലർത്തൽ നാളെ

0
പൂവത്തൂർ : പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലർത്തൽ 28-ന് 7.45-നും 8.45-നും...

പന്തളം എംസി റോഡില്‍ സ്ലാബിടാത്ത ഓട അപകടക്കെണിയാകുന്നു

0
പന്തളം : സുരക്ഷാ ഇടനാഴിയുടെ പണി എം.സി.റോഡിൽ ടാറിങ്ങിൽ മാത്രമായി ഒതുങ്ങി....

പോളിങ് നീണ്ടത് വടകരയിൽ മാത്രം ; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല...

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ്...

മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച നടക്കില്ല ; ഇത് കുറേ നാളായി നടക്കുന്ന...

0
‌തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ്...