Tuesday, April 30, 2024 9:44 am

ഒമിക്രോണ്‍ ക്ലസ്റ്റര്‍ മറച്ചു വെച്ച പത്തനംതിട്ടയിലെ സ്ഥാപനത്തിനെതിരെ നടപടിക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച്‌ വെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്‌സിങ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.എല്ലാ സ്ഥാപനങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാളെ തുടങ്ങുന്ന വേണാടിന്‍റെ സ്റ്റോപ്പുമാറ്റം ; സമയം ലാഭം രണ്ടേ രണ്ട് പ്ലാറ്റ് ഫോമുകള്‍...

0
എറണാകുളം: പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ് വേണാട് എക്സ്പ്രസുമായി എറണാകുളം ജംഗ്ഷനുള്ളത്..നാളെ മുതല്‍...

കരിങ്ങാലി പാടശേഖരത്തിലെ ചിറ്റിലപ്പാടത്ത് കൊയ്ത്ത് ഉത്സവം നടത്തി

0
പന്തളം : കരിങ്ങാലി പാടശേഖരത്തിലെ ചിറ്റിലപ്പാടത്ത് കൊയ്ത്ത് ഉത്സവം നടത്തി. പന്തളം...

തൃ­​ശൂ­​രി​ല്‍ കാ­​ണാ​താ­​യ അ­​മ്മ­​യും കു​ഞ്ഞും മ­​രി­​ച്ച നി­​ല­​യി​ല്‍

0
തൃ­​ശൂ​ര്‍: കാ­​ഞ്ഞാ­​ണി­​യി​ല്‍­​നി­​ന്ന് കാ­​ണാ​താ­​യ അ­​മ്മ­​യു­​ടെ​യും കു­​ഞ്ഞി­​ന്‍റെ​യും മൃ­​ത­​ദേ­​ഹം പു­​ഴ­​യി​ല്‍­​നി­​ന്ന് ക­​ണ്ടെ​ത്തി. മ­​ണ­​ലൂ​ര്‍...

14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി

0
ന്യൂഡൽഹി : ബലാത്സം​ഗത്തിന് ഇരയായ പതിനാലുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുവാദം നൽകിയ ഉത്തരവ്...