തൃ­​ശൂ­​രി​ല്‍ കാ­​ണാ​താ­​യ അ­​മ്മ­​യും കു​ഞ്ഞും മ­​രി­​ച്ച നി­​ല­​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തൃ­​ശൂ​ര്‍: കാ­​ഞ്ഞാ­​ണി­​യി​ല്‍­​നി­​ന്ന് കാ­​ണാ​താ­​യ അ­​മ്മ­​യു­​ടെ​യും കു­​ഞ്ഞി­​ന്‍റെ​യും മൃ­​ത­​ദേ­​ഹം പു­​ഴ­​യി​ല്‍­​നി­​ന്ന് ക­​ണ്ടെ​ത്തി. മ­​ണ­​ലൂ​ര്‍ സ്വ­​ദേ­​ശി കൃ­​ഷ്­​ണ­​പ്രി­​യ(24), മ­​ക​ള്‍ പൂ​ജി­​ത(​ഒ​ന്ന­​ര) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. തി­​ങ്ക­​ളാ​ഴ്­​ച ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടോ­​ടെ സ്വന്തം വീട്ടിൽനിന്ന് ഭ​ര്‍­​തൃ­​ഗൃ­​ഹ­​ത്തി­​ലേ­​ക്ക് പു­​റ­​പ്പെ­​ട്ട യു­​വ­​തി­​യെ​യും കു­​ഞ്ഞി­​നെ​യും കാ­​ണാ­​താ­​വു­​ക­​യാ­​യി­​രു​ന്നു. രാ­​ത്രി­​യാ­​യി​ട്ടും ഇ​വ­​രെ കാ­​ണാ­​തെ വ­​ന്ന­​തോ­​ടെ ഭ​ര്‍­​ത്താ­​വ് അ­​ഖി​ല്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ ന­​ട­​ക്കാ­​നി­​റി­​ങ്ങി­​യ­​വ­​രാ​ണ് പാ­​ലാ­​ഴി­​യി​ല്‍ കാ­​ക്ക­​മ്മാ­​ട് പ്ര­​ദേ​ശ­​ത്തെ പു­​ഴ­​യി​ല്‍­​നി­​ന്ന് മൃ­​ത­​ദേ­​ഹങ്ങൾ ക­​ണ്ടെ­​ത്തി­​യ​ത്. പു­​ഴ­​യി​ല്‍ ക­​മി­​ഴ്­​ന്ന് കി­​ട­​ക്കു­​ന്ന നി­​ല­​യി­​ലാ­​യി­​രു­​ന്നു മൃ­​ത­​ദേ​ഹങ്ങൾ. സ­​മീ­​പ­​ത്തു­​നി­​ന്ന് ല­​ഭി­​ച്ച ബാ­​ഗി​ല്‍­​നി­​ന്ന് യു­​വ­​തി­​യു­​ടെ ഐ­​ഡി കാ​ര്‍­​ഡ് ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്. മ­​ര­​ണ­​കാ​ര­​ണം എ­​ന്താ­​ണെ­​ന്ന് ഇതുവരെ വ്യ­​ക്ത​മ​ല്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

0
വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ്...

കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ പറ്റിച്ചെന്ന് പരാതി

0
കൊച്ചി: കലൂർ സ്റ്റേഡിയം നവീകരണത്തിൽ ലൈറ്റ് സ്ഥാപിച്ച കമ്പനിയെ പണം നൽകാതെ...

പത്തനംതിട്ടയില്‍ സപ്ലൈകോ ഓണം ഫെയര്‍ ആരംഭിച്ചു

0
പത്തനംതിട്ട : പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തീഡ്രലിന് എതിര്‍വശം...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്‍റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍...