വടശ്ശേരിക്കര പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 15 മുതല്‍ 21 വരെ

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി സംബന്ധിച്ച ഗ്രാമസഭകള്‍ ഓഗസ്റ്റ് 15 മുതല്‍ 21 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡിന്‍റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍ >>>

01) ചെറുകുളഞ്ഞി, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, ചെറുകുളഞ്ഞി വെറ്ററിനറി ഹോസ്പിറ്റല്‍ ഓഡിറ്റോറിയം

02) കരിമ്പനാംകുഴി, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കിടങ്ങുംമൂഴി ഐഡിയല്‍ സ്‌പോര്‍ട്‌സ് ക്ലബ്

03) വലിയകുളം, ഓഗസ്റ്റ് 18, രാവിലെ 10.30, വലിയകുളം സര്‍ക്കാര്‍ എല്‍.പി.എസ്

04) വടശ്ശേരിക്കര ടൗണ്‍, ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കുമരംപേരൂര്‍ ഇ.എ.എല്‍.പി.എസ്

05) ബൗണ്ടറി, ഓഗസ്റ്റ് 18, ഉച്ചയ്ക്ക് രണ്ട്, ബൗണ്ടറി എം.ആര്‍.എസ്

06) പേഴുംപാറ, ഓഗസ്റ്റ് 19, രാവിലെ 10.30, പ്ലെയിന്‍പാറ കമ്മ്യൂണിറ്റി ഹാള്‍

07) അരിയ്ക്കക്കാവ്, ഓഗസ്റ്റ് 19, ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി. ഓഡിറ്റോറിയം

08) മണിയാര്‍, ഓഗസ്റ്റ് 18, രാവിലെ 10.30, മണിയാര്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രം ഓഡിറ്റോറിയം

09) കുമ്പളത്താമണ്‍, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, മുക്കുഴി ബാലവാടി

10) തലച്ചിറ, ഓഗസ്റ്റ് 20, രാവിലെ 10.30, എസ്.എന്‍.ഡി.പി. ഓഡിറ്റോറിയം

11) തെക്കുംമല, ഓഗസ്റ്റ് 20, ഉച്ചയ്ക്ക് 2.30, തെക്കുംമല സെന്റ് തോമസ് മലങ്കര കത്തോലിക്ക പാരിഷ് ഹാള്‍

12) ഇടത്തറ, ഓഗസ്റ്റ് 21, ഉച്ചയ്ക്ക് 2.30, ഇടത്തറ എം.റ്റി.എല്‍.പി.എസ്

13) നരിക്കുഴി, ഓഗസ്റ്റ് 20, ഉച്ചയ്ക്ക് 2.30, ചെങ്ങറമുക്ക് എം.റ്റി.എല്‍.പി.എസ്

14) കുമ്പളാം പൊയ്ക, ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, കുമ്പളാം പൊയ്ക സി.എം.എസ് ഓഡിറ്റോറിയം

15) കന്നാംപാലം, ഓഗസ്റ്റ് 21, രാവിലെ 10.30, പള്ളിക്കമുരുപ്പ് സാംസ്‌കാരിക നിലയം

16) ഇടക്കുളം, ഓഗസ്റ്റ് 17, ഉച്ചയ്ക്ക് 2.30, ഇടക്കുളം നം.665 എന്‍.എസ്.എസ് കരയോഗ മന്ദിരം.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...

കാറിൽ എംഡിഎംഎ കടത്തി ; യുവതിയും യുവാവും അറസ്റ്റിൽ

0
ചെർക്കള : കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. ചട്ടഞ്ചാൽ,...