Wednesday, May 22, 2024 9:53 pm

ഡി.സി.സി അംഗം ഉണ്ണി പ്ലാച്ചേരിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് വോട്ട് ചെയ്ത് വൈസ് പ്രസിഡന്റായ ഡി.സി.സി അംഗം ഉണ്ണി പ്ലാച്ചേരിയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു. വിപ്പ് ലംഘിച്ചതിന് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. അധികാരക്കൊതിമൂത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രലോഭന രാഷ്ട്രീയത്തില്‍ വീണുപോയ ഉണ്ണി പ്ലാച്ചേരി യു.ഡി.എഫിന്റെ ലേബലില്‍ വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിതകർമ്മ സേനയ്ക്ക് റെയിൻകോട്ട് വിതരണം ചെയ്തു

0
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും റെയിൻകോട്ട് വിതരണം...

സംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണം : മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

0
പത്തനംതിട്ട: സംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണമെന്ന് എസ്‌ഡിപിഐ സംസ്ഥാന...

ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ട് പേര്‍ അറസ്റ്റില്‍

0
ഇടുക്കി : ചെറുതോണിയില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ട് പേര്‍...

വനത്തില്‍ അസ്ഥികൂടം കണ്ടെത്തി ; സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും

0
മാനന്തവാടി: കാട്ടിക്കുളം-ചങ്ങല ഗേറ്റ് -കുറുക്കന്‍മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി. തൃശ്ശിലേരി...