യുവദമ്പതികള്‍ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കോവിഡ് കാരണം ബിസിനസ് തകര്‍ന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ യുവദമ്പതികള്‍ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച്‌ ആത്മഹത്യ ചെയ്തു. ഉദയഗിരിക്ക് സമീപം സതഗല്ലി ലേഔട്ടില്‍ താമസിക്കുന്ന സന്തോഷ് (26), ഭാര്യ ഭവ്യ (22) എന്നിവരാണ് മരിച്ചത്. ബിസിനസില്‍ വലിയ ഉയര്‍ച്ച നേടിയിരുന്ന സന്തോഷ് കോവിഡ് വന്നതോടെ ബിസിനസ് തകര്‍ന്ന് കടക്കെണിയിലാവുകയായിരുന്നു. ഉദയഗിരി പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...