Saturday, May 18, 2024 10:58 pm

സില്‍വര്‍ ലൈന്‍ ; ഏകാധിപത്യപരമായി ഭൂമിപിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് മധു ചെങ്ങന്നൂര്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സില്‍വര്‍ ലൈന്‍ പദ്ധതി എന്തുവിലകൊടുത്തും നടപ്പിലാക്കുമെന്ന പിടിവാശി എന്തിനുവേണ്ടിയാണന്ന സമൂഹ മനഃസാക്ഷിയുടെ ചോദ്യം നാടെമ്പാടും ഉയര്‍ന്നിട്ടും നുണപ്രചാര ണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ട് പോലീസിനെ ഉപയോഗിച്ച് ഏകാധിപത്യപരമായി ഭൂമിപിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെറെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കണ്‍വീനര്‍ മധു ചെങ്ങന്നൂര്‍ ആവശ്യപ്പെട്ടു. സമരസമിതി മുളക്കുഴ യൂണിറ്റ് ജനുവരി 28ന് സംഘടി പ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടപടി പിൻവലിച്ചില്ലെങ്കില്‍ കര്‍ഷകസമര മാതൃകയിലുള്ള അതിശക്തമായ പ്രക്ഷോഭണങ്ങളിലേക്കു പോകുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് കെ.എം വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സമരസമിതി നേതാക്കളായ ടി.കോശി, കെ.സി കൃഷ്ണന്‍, റെജി തോമസ്, മേരി ജഗൻ ഐപ്പ് എന്നിവര്‍ പ്രസംഗി ച്ചു. തുടര്‍ന്ന് ഡിപിആര്‍ കത്തിച്ച് പ്രതിഷേധിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബ്ദുൽ റഹീമിന്‍റെ മോചനം ; പണം കൈമാറുക സർട്ടിഫൈഡ് ചെക്കായി

0
റിയാദ്∙ അബ്ദുൽ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും...

വർക്കിം​ഗ് കമ്മറ്റിയാണ് പ്രധാനം ; സുപ്രഭാതം ​ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിൽ സാദിഖലി ശിഹാബ്...

0
കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുക്കാത്തതിൽ...

കാസർകോട് നഗരമധ്യത്തിലെ ട്രാൻസ്‌ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു

0
കാസർകോട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ട്രാൻസ്‌ഫോമറിൽ കയറിയ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. നയാ...

അതിതീവ്ര മഴ ; മലയോരമേഖലയിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം – മുഖ്യമന്ത്രിയുടെ ജാഗ്രതാനിര്‍ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്...