Saturday, May 18, 2024 11:40 pm

ഇടുക്കി ജില്ലയിൽ ഇന്ന് 1213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ ഇന്ന് 1213 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1985 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1771 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 15654 ആണ്. ജില്ലയിൽ ഇതുവരെ 195534 പേർക്ക് രോഗം ബാധിക്കുകയും 178732 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 1148 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1387138 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

അടിമാലി 46
ആലക്കോട് 9
അറക്കുളം 24
അയ്യപ്പൻകോവിൽ 21
ബൈസൺവാലി 7
ചക്കുപള്ളം 20
ചിന്നക്കനാൽ 2
ഇടവെട്ടി 19
ഏലപ്പാറ 11
ഇരട്ടയാർ 7
കഞ്ഞിക്കുഴി 39
കാമാക്ഷി 42
കാഞ്ചിയാർ 26

കാന്തല്ലൂർ 1
കരിമണ്ണൂർ 28
കരിങ്കുന്നം 18
കരുണാപുരം 29
കട്ടപ്പന 82
കോടിക്കുളം 13
കൊക്കയാർ 16
കൊന്നത്തടി 18
കുടയത്തൂർ 17
കുമാരമംഗലം 17
കുമളി 21
മണക്കാട് 35
മാങ്കുളം 4
മറയൂർ 7

മരിയാപുരം 20
മൂന്നാർ 5
മുട്ടം 33
നെടുങ്കണ്ടം 66
പള്ളിവാസൽ 10
പാമ്പാടുംപാറ 21
പീരുമേട് 22
പെരുവന്താനം 16
പുറപ്പുഴ 26
രാജാക്കാട് 15
രാജകുമാരി 3
ശാന്തൻപാറ 1
സേനാപതി 7

തൊടുപുഴ 108
ഉടുമ്പൻചോല 10
ഉടുമ്പന്നൂർ 19
ഉപ്പുതറ 44
വണ്ടൻമേട് 18
വണ്ടിപ്പെരിയാർ 8
വണ്ണപ്പുറം 42
വാത്തിക്കുടി 53
വട്ടവട 1
വാഴത്തോപ്പ് 40
വെള്ളത്തൂവൽ 17
വെള്ളിയാമറ്റം 29

ഉറവിടം വ്യക്തമല്ലാത്ത 15 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് അഞ്ചിരി സ്വദേശി (47).
ഇടവെട്ടി കീരികോട് സ്വദേശിനി (52).
കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (19).
കോടിക്കുളം സ്വദേശിനി (33).
വെള്ളിയാമറ്റം ഇളംദേശം സ്വദേശിനി (53).
കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി (26).
മണക്കാട് സ്വദേശികൾ (17, 53, 51).
പുറപ്പുഴ വഴിത്തല സ്വദേശിനി (43).
തൊടുപുഴ സ്വദേശി (75).
സേനാപതി സ്വദേശിനി (19).
അയ്യപ്പൻകോവിൽ പടമുഖം സ്വദേശിനി (18).
കാമാക്ഷി നെല്ലിപ്പാറ സ്വദേശിനി (19).
കട്ടപ്പന സ്വദേശിനി (55).

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....

വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം ; ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത്

0
എറണാകുളം: മഞ്ഞപ്പിത്തം പടരുന്ന എറണാകുളം വേങ്ങൂരിൽ ധനസമാഹരണം ആരംഭിച്ച് പഞ്ചായത്ത് അധികൃതർ....

അതിശക്തമായ മഴയ്ക്ക് സാധ്യത ; തലസ്ഥാനമടക്കം 5 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, എല്ലാ ജില്ലകളിലും...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....