കോട്ടയം ജില്ലയില്‍ 2529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206 പേര്‍ രോഗമുക്തരായി. 6350 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1106 പുരുഷന്‍മാരും 1167 സ്ത്രീകളും 256 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 459 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 29456 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 421387 പേര്‍ കോവിഡ് ബാധിതരായി. 388810 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29456 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 517
ചങ്ങനാശേരി- 186
അതിരമ്പുഴ -65
പനച്ചിക്കാട് -64
ആർപ്പൂക്കര -63
പുതുപ്പള്ളി – 59
ചിറക്കടവ്-57
അയർക്കുന്നം – 55
പാമ്പാടി -53
കാഞ്ഞിരപ്പള്ളി – 51
പാലാ – 48
ഏറ്റുമാനൂർ- 46
മണർകാട് – 45
അയ്മനം -44
വിജയപുരം -41
വാകത്താനം – 37

കിടങ്ങൂർ – 36
വൈക്കം – 34
തൃക്കൊടിത്താനം -33.
തിടനാട്, നെടുംകുന്നം, എരുമേലി, പാറത്തോട് – 31
കൂരോപ്പട , മുണ്ടക്കയം – 30
രാമപുരം -29
എലിക്കുളം -27
മണിമല, കറുകച്ചാൽ – 26
വാഴപ്പള്ളി, ഈരാറ്റുപേട്ട, മാടപ്പള്ളി, കുറവിലങ്ങാട് – 24
കരൂർ – 23
മീനച്ചിൽ – 22
മീനടം – 21
പായിപ്പാട്, ഭരണങ്ങാനം, പള്ളിക്കത്തോട് – 19
കങ്ങഴ, വാഴൂർ – 18
കടുത്തുരുത്തി, വെള്ളാവൂർ, തിരുവാർപ്പ്, കുറിച്ചി, തലയാഴം- 17

വെള്ളൂർ, അകലക്കുന്നം, മുത്തോലി, മാഞ്ഞൂർ
കാണക്കാരി – 16
പൂഞ്ഞാർ, മരങ്ങാട്ടുപിള്ളി, കടനാട് -15
മുളക്കുളം, നീണ്ടൂർ – 14
തലയോലപറമ്പ്, കൊഴുവനാൽ, കോരുത്തോട്
തലനാട് , കടപ്ലാമറ്റം, ഉദയനാപുരം-13
ഉഴവൂർ, തലപ്പലം, കുമരകം,മേലുകാവ്, മറവന്തുരുത്ത് ,
ഞീഴൂർ-12
കല്ലറ-11
പൂഞ്ഞാർ തെക്കേക്കര -10
മൂന്നിലവ് – 8
വെളിയന്നൂർ – 7
ചെമ്പ്, കൂട്ടിക്കൽ – 6
വെച്ചൂർ – 5
തീക്കോയി- 4
ടി.വി പുരം – 3

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...