Sunday, April 28, 2024 8:14 am

വൈദികയോഗം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് അനില്‍ പി.ശ്രീരംഗത്തില്‍ നിന്നും വൈദികയോഗം ചെയര്‍മാന്‍ഏറ്റുവാങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി.യോഗം വൈദിക യോഗം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ് ചെങ്ങന്നൂര്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗത്തില്‍ നിന്നും വൈദികയോഗം ചെയര്‍മാന്‍ ഷൈജു സോമന്‍ ഏറ്റുവാങ്ങി. ജയദേവന്‍ തന്ത്രി, യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി, യൂണിയന്‍ അഡ്.കമ്മറ്റി അംഗം അനില്‍ കണ്ണാടി, സുജിത്ത് ശാന്തി, സതീഷ്ബാബു മുറിയായിക്കര എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് ആസൂത്രിതമായി അലങ്കോലപ്പെടുത്തി ; ആരോപണവുമായി കെ സി വേണുഗോപാൽ

0
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയ ആസൂത്രിതമായി അലങ്കോലപ്പെടുത്തിയെന്നും സിപിഎം ഹൈജാക്ക് ചെയ്തെന്നും...

തൃശൂരിൽ എൽ.ഡി.എഫ് ; യു.ഡി.എഫിന് 14 ; തിരുവനന്തപുരത്ത്​ ബി.ജെ.പിയെന്നും​ കേന്ദ്ര ഇന്‍റലിജൻസ്

0
കൊ​ച്ചി: ഇ​ക്കു​റി ര​ണ്ട​ക്കം ക​ട​ക്കു​മെ​ന്ന്​ പ്ര​ധാ​ന​മ​​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ഞ്ച്​ സീ​റ്റ്​...

കൊച്ചിയിൽ അ​ടി​പി​ടി​ക്കി​ടെ ഒ​രാ​ള്‍ കു​ത്തേ​റ്റ് മ​രി​ച്ചു

0
കൊ​ച്ചി: പു​ല​ർ​ച്ചെ പാ​ലാ​രി​വ​ട്ട​ത്തു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ടെ ഒ​രാ​ള്‍ മ​രി​ച്ചു കു​ത്തേ​റ്റ് മ​രി​ച്ചു. ത​മ്മ​നം...

കൂടുതൽസമയവും വീഡിയോ കോളിൽ ; പിന്നാലെ ഭർത്താവ് ഭാര്യയുടെ കൈവെട്ടി

0
ചെന്നൈ: സുഹൃത്തുക്കളുമായി വീഡിയോകോളിൽ സംസാരിക്കുന്നത് പതിവാക്കിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയുടെ കൈവെട്ടി....