ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി.യോഗം വൈദിക യോഗം രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റ് ചെങ്ങന്നൂര്‍ യൂണിയന് കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗത്തില്‍ നിന്നും വൈദികയോഗം ചെയര്മാന് ഷൈജു സോമന് ഏറ്റുവാങ്ങി. ജയദേവന് തന്ത്രി, യൂണിയന് ചെയര്മാന് അനില്‍ അമ്പാടി, യൂണിയന് അഡ്.കമ്മറ്റി അംഗം അനില്‍ കണ്ണാടി, സുജിത്ത് ശാന്തി, സതീഷ്ബാബു മുറിയായിക്കര എന്നിവര്‍ പങ്കെടുത്തു.
വൈദികയോഗം രജിസ്ട്രേഷന് സര്‍ട്ടിഫിക്കേറ്റ് അനില്‍ പി.ശ്രീരംഗത്തില്‍ നിന്നും വൈദികയോഗം ചെയര്മാന്ഏറ്റുവാങ്ങി
RECENT NEWS
Advertisment