മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബിജെപി. മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ പതിനേഴുമുതല്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ പതിനഞ്ച് ദിവസം രാജ്യവ്യാപകമായി നിരവധി പരിപാടികള്‍ നടത്തും. ‘സേവ സങ്കല്‍പ്പ് മഹോത്സവ്’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുക. 2026 ഒക്ടോബര്‍ ഏഴിനാണ് മോദി പൊതുഭരണരംഗത്ത് കാല്‍നൂറ്റാണ്ട് തികയ്ക്കുന്നത്.ക്യാംപെയ്‌നിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന ശുചീകരണയജ്ഞം, രക്തദാന ക്യാമ്പുകള്‍, വൃക്ഷത്തൈ നടീല്‍, ആരോഗ്യ ക്യാംപുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് ക്യാംപയിന്റെ കണ്‍വീനര്‍. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രമന്ത്രി ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും ഏഴംഗസമിതി രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും അങ്കണവാടി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിക്കാനും പരിപാടിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ...

ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ കീഴടക്കി ജപ്പാൻ

0
ഫുക്കോക്ക (ജപ്പാൻ) : ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ തോൽവി....

യു.എസിന്റെ ആളില്ലാ ഉപരിതല കപ്പൽ ആക്രമിച്ച് ഇറാൻ ; ഹോർമുസ് രഹസ്യാന്വേഷണ നിരീക്ഷണത്തിലെന്ന് ഐആർജിസി

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന്റെ പ്രവേശനകവാടത്തിനുസമീപം യു.എസിന്റെ ആളില്ലാ ഉപരിതല കപ്പൽ...

വാടകക്കാരൻ ബീഫ് ഗ്രിൽ ചെയ്തതിന് തർക്കം ; കാനഡയിൽ ഇന്ത്യൻ വംശജയായ വീട്ടുടമ അറസ്റ്റിൽ

0
വാഷിങ്ടൺ: കാനഡയിൽ വാടകക്കാരനുമായി വഴക്കിട്ട ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ പോലീസിന്റെ പിടിയിൽ....