ഫുക്കോക്ക (ജപ്പാൻ) : ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ജപ്പാനാണ് ഇന്ത്യയെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത് (25-17, 25-15, 25-18). ജപ്പാനായി അറ്റാക്കർമാരായ റാൻ തക്കാഹാഷി (14 പോയിന്റ്), യൂജി നിഷാദ (12), യൂകി ഇഷിക്കാവ (12) എന്നിവർ മികച്ച പ്രകടനം നടത്തി. ക്യാപ്റ്റൻ ജെറോം വിനീതാണ് (11) ഇന്ത്യയുടെ ടോപ് സ്‌കോറർ.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































