Monday, May 6, 2024 3:06 pm

കൊള്ള തുടരുന്നു ; ഇന്ധന വില ഇന്നും കൂട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധന തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസത്തേതിന് പോലെ വില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോള്‍ ലിറ്ററിന് 87 പൈസയും വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുമ്പ് ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു.

ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ ഉയര്‍ത്തിക്കൊണ്ടുപോകാനാണ് കമ്പനികളുടെ തീരുമാനം. ഇതിന് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. ഇന്ധന വില കൂടിയ പശ്ചാത്തലത്തില്‍ ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയര്‍ന്നു. ഇത് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വിലക്കയറ്റത്തിന് ഇടയാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം’ – വി ശിവൻകുട്ടി

0
തിരുവനന്തപുരം : മാത്യു കുഴൽനാടനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള ഭാഗം ഒഴിവാക്കുന്നുവെന്ന് പരാതി

0
റാന്നി : റോഡിന്‍റെ നവീകരണം വന്നാലും അറ്റകുറ്റപ്പണികൾ വന്നാലും മുക്കുഴിമുതൽ കുമ്പളന്താനംവരെയുള്ള...

വൈദ്യുതി നിയന്ത്രണം : സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നുവെന്ന് എംഎം ഹസന്‍

0
തിരുവനന്തപുരം : ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം...

പെരിങ്ങര വടവടിപ്പാടത്ത് നെല്ലുസംഭരണം തുടങ്ങി

0
തിരുവല്ല : പെരിങ്ങര വടവടിപ്പാടത്ത് നെല്ലുസംഭരണം തുടങ്ങി. വിളവെടുത്ത് ഒരാഴ്ചയ്ക്കുശേഷമാണ് 160...