Saturday, April 27, 2024 4:39 pm

പ്രതിഷേധ മാർച്ചും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : കോൺഗ്രസ് കൊടിമരങ്ങളും മേക്കൊഴുർ യൂത്ത് കോൺഗ്രസ് ഓഫീസും ഡി.വൈ.എഫ്.ഐകാർ തകർത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മൈലപ്രാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. കെ.പി.സി.സി അംഗം പി. മോഹൻരാജ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. എ .സുരേഷ് കുമാർ , സാമുവേൽ കിഴക്കുപുറം , എലിസബേത്ത് അബു ,അഡ്വ. സുനിൽ എസ്. ലാൽ , ബിനു എസ്. ചക്കാലയിൽ ,പി.കെ.ഗോപി, സലിം പി .ചാക്കോ ,ജെയിംസ് കീക്കരിക്കാട്ട് ,ജോയൽ മാത്യു, ജെസി വർഗ്ഗീസ് , അലൻ ജീയോ മൈക്കിൾ ,വിൽസൺ തുണ്ടിയത്ത് ,ബേബി മൈലപ്രാ , ബിജു ശമുവേൽ, ജേക്കബ് വർഗ്ഗീസ് , ജോർജ്ജ് യോഹന്നാൻ ,രജനി പ്രദീപ്, ലിബു മാത്യു ,സുനിൽ കുമാർ എസ് ,മഞ്ജു സന്തോഷ്, സിബി ജേക്കബ് ,ആർ. പ്രകാശ്, എൻ. പ്രദീപ് കുമാർ, വി.കെ. ശമുവേൽ ,എം.കെ. സുരേന്ദ്രൻ, രഞ്ജിത് കെ. പ്രസാദ്, ശോശാമ്മ ജോൺസൺ, ഷിജു ചെറിയാൻ, സി.എ. തോമസ്,. മാത്തുക്കുട്ടി ചാമക്കാലായിൽ , ജോൺസൺ ,അനിത തോമസ്, ജഗദമ്മ ശ്രീധരൻ , ബിന്ദു ബിനു , അഭിജിത് സന്തോഷ് ,ഗോപി മേക്കൊഴൂർ ,വിൽസൻ കുമ്പഴ വടക്ക് തുടങ്ങിയവർ പ്രസംഗിച്ചു. കൊടിമരവും ഓഫീസും തകർത്ത പ്രതികളുടെ പേര് സഹിതം പോലീസിന് പരാതി നൽകി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരമായി പോള്‍ മാനേജര്‍ ആപ്പ്

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് നടപടികള്‍ കാര്യക്ഷമമായ രീതിയില്‍ പൂര്‍ത്തിയാക്കുന്നതില്‍ താരമായത്...

ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം

0
ചൂട് കാലത്ത് ഉള്ള് തണുപ്പിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 1. നാരങ്ങാ...

വോട്ടിംഗ് യന്ത്രങ്ങള്‍ ഇനി ചെന്നീര്‍ക്കര കെവിയിലെ സ്ട്രോംഗ് റൂമില്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി...

വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് സംസ്ഥാനത്ത് സുഗമവും സുരക്ഷിതവുമായി പൂര്‍ത്തിയായതായി...