Saturday, May 4, 2024 4:23 pm

പൂന്തുറയിൽ വലയിൽ കരുങ്ങിയ ഡോള്‍ഫിനെ മുറിച്ച് വിൽപ്പനക്ക് ശ്രമം ; തടഞ്ഞ് പോലീസ് – കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മത്സ്യബന്ധനത്തിനിടെ വലയിൽ കരുങ്ങിയ ഡോള്‍ഫിനെ  മുറിച്ച് വിൽപ്പന നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. ഇന്നു രാവിലെ തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഡോള്‍ഫിനെ പല കഷണങ്ങളാക്കി  മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടസ്ഥയിലുള്ള ബോട്ടിൽ പുലർച്ചെ കൊണ്ടുവന്ന ഡോള്‍ഫിനെയാണ് മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്.

പൂന്തുറ എസ്ഐയുടെ നേതൃത്വത്തിൽ പോലീസെത്തിയപ്പോള്‍ വിൽപ്പനക്ക് ശ്രമിച്ചവർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേസെടുത്തു. ഡോള്‍ഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംരക്ഷിത ഇനത്തിൽപ്പെട്ട ഡോള്‍ഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം : പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ...

0
ബെം​ഗളൂരു: എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ...

ഇപി ജയരാജന്‍റെ പരാതിയിൽ തുടര്‍ നടപടി ; പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു

0
തിരുവനന്തപുരം: തനിക്കെതിരെ നടന്ന ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് കണ്‍വീന‍‍ർ ഇ.പി.ജയരാജൻ നൽകിയ...

ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി ; ടൂർ ഓപ്പറേറ്റർ 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന്...

0
എറണാകുളം : ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ടൂർ ഓപ്പറേറ്റർ 6 ലക്ഷം...

കൂടുതൽ ഉല്ലാസ യാത്രകൾ ഉള്‍പ്പെടുത്തി ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ

0
പത്തനംതിട്ട : അവധിക്കാലം ആഘോഷിക്കാൻ ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ ബജറ്റ് ടൂറിസം...