Monday, May 6, 2024 10:59 am

പ്ലാച്ചേരിയില്‍ നിന്ന് പത്തനംതിട്ടക്കുള്ള ദൂരം അഞ്ചു കിലോമീറ്റര്‍ കൂടിയെന്ന് കെ.എസ്.ടി.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ പണി തീരുമ്പോള്‍ പ്ലാച്ചേരിയില്‍ നിന്ന് പത്തനംതിട്ടക്കുള്ള ദൂരം അഞ്ചു കിലോമീറ്റര്‍ കൂടിയെന്ന് കെ.എസ്.ടി.പി. നിലവില്‍ 24 കിലോമീറ്റര്‍ ദൂരമായിരുന്നു പത്തനംതിട്ടക്ക് ഉണ്ടായിരുന്നത്, അതിപ്പോള്‍ 29 കിലോമീറ്ററായി വര്‍ദ്ധിച്ചുവെന്നാണ് കെ.എസ്.ടി.പിയും കരാറുകാരനും പറയുന്നത്. ഈ ശരിയെന്നു തെളിയിക്കാന്‍ പ്ലാച്ചേരിയില്‍ വലിയ ബോര്‍ഡും അവര്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ ബോര്‍ഡ് സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തങ്ങള്‍ക്ക് പറ്റിയ തെറ്റ് തിരുത്തുവാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

പ്ലാച്ചേരിയില്‍ നിന്ന് കോന്നിക്ക് 31 കിലോമീറ്റര്‍ ദൂരമാണ്. ഇത് ബോര്‍ഡില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ ബോര്‍ഡിലാണ് പത്തനംതിട്ടയ്ക്ക് 29 കിലോമീറ്റര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കുമ്പഴ നിന്നും കോന്നിക്ക്  ഏഴു കിലോമീറ്ററില്‍ അധികം ദൂരമുണ്ട്. ഇത് തെറ്റായി കണക്കുകൂട്ടിയാണ് ബോര്‍ഡില്‍ ദൂരം രേഖപ്പെടുത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ഇനി ബി.ജെ.പിയിലേക്ക് മടങ്ങില്ലെന്ന് ഉദ്ധവ് താക്കറെ

0
മുംബൈ: തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബി.ജെ.പിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം...

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം : നാലുപേര്‍ക്ക് പരിക്ക്

0
കൊച്ചി: സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ...

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും

0
ബംഗളൂരു: അടുത്ത കാലത്തായി സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നതെന്തിനെന്നുള്ള ചോദ്യത്തിന് രാഹുല്‍...

ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് ഇ.ഡി കള്ളപ്പണം പിടികൂടി

0
റാഞ്ചി: ജാർഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വസതിയിൽനിന്ന് കള്ളപ്പണം പിടികൂടിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....