Tuesday, May 21, 2024 1:13 pm

കോഴഞ്ചേരി മുളമൂട്ടിൽ കുടുംബയോഗം ; വാർഷിക സമ്മേളനം മേയ് 2ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോഴഞ്ചേരി മുളമൂട്ടിൽ കുടുംബയോഗത്തിന്റെ  വർഷിക സമ്മേളനം മെയ്  2 ന് രാവിലെ 9 മണിക്ക് മാരാമൺ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്റെറിൽ വെച്ച് നടക്കും. കുടുംബയോഗം പ്രസിഡന്റ് റവ. മാത്യു ജോൺ  അദ്ധ്യക്ഷത വഹിക്കും. രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കുമെന്നും എല്ലാ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും കുടുംബയോഗം സെക്രട്ടറി സൂസൻ ഏബ്രഹാം മുളമൂട്ടിൽ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു

0
മല്ലപ്പള്ളി : കീഴ്‌വായ്പൂര് ശ്രീശങ്കര ബാലഗോകുലം വാർഷികവും കുടുംബസംഗമവും പഞ്ചായത്തംഗം പ്രകാശ്...

അനധികൃതമായി തോക്ക് കെെവശം വച്ചു ; രണ്ട് മലയാളികൾ അറസ്റ്റിൽ, സംഭവം മംഗളൂരുവിൽ

0
മംഗളൂരു: അനധികൃതമായി തോക്ക് കെെവശം വച്ചതിന് കർണാടകയിലെ മംഗളൂരുവിൽ രണ്ട് മലയാളികൾ...

മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

0
ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും...

വെന്തുരുകി ഡല്‍ഹി ; വീണ്ടും 47 ഡിഗ്രി കടന്നു ; അഞ്ചുദിവസം റെഡ് അലര്‍ട്ട്

0
ന്യൂഡല്‍ഹി: കടുത്ത ചൂടില്‍ വെന്തുരുകി ഡല്‍ഹി നഗരം. വീണ്ടും ഡല്‍ഹിയില്‍ 47...