മുറിഞ്ഞകൽ അതിരുംകൽ റോഡ് തകർച്ച ജനങ്ങളെ ദുരിതത്തിലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മുറിഞ്ഞകൽ അതിരുംകൽ റോഡ് തകർച്ച ജനങ്ങളെ വലക്കുന്നു. പുനലൂർ മൂവാറ്റുപുഴ പാതയിൽ നിന്നും ബന്ധിക്കുന്ന അതിരുംകൽ മുറിഞ്ഞകൽ റോഡ് വർഷങ്ങളായി ടാർ ചെയ്ത് നവീകരിച്ചിട്ട്. ബി എം ആൻഡ് ബി സി ടാർ ചെയ്ത റോഡിൽ ടിപ്പർ ലോറികൾ ദിവസേന സഞ്ചരിക്കുന്നതുമാണ്. റോഡ് പലയിടത്തും ടാറിങ് ഇളകി കുഴി രൂപപ്പെട്ടിട്ടുണ്ട്. ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിൽ ടാർ ചെയ്ത റോഡിൽ വളവിലും മറ്റും കുഴി രൂപപെട്ടത് ഇരുചക്ര വാഹന യാത്രക്കാർക്ക് അടക്കം ഭീഷണി ആയി തീർന്നിട്ടുണ്ട്. അതിരുംകൽ, കുളത്തുമൺ, പോത്തുപാറ, കൂടൽ, പുന്നമൂട് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ജനങ്ങൾ സഞ്ചരിക്കുന്നതും ഇതുവഴി ആണ്. മുൻപ് കോന്നി എം എൽ എ ഫണ്ടിൽ നിന്നും മുറിഞ്ഞകൽ – അതിരുങ്കൽ – പുന്നമൂട്- രാജഗിരി റോഡിന് 15 കോടി രൂപ അനുവദിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...