Monday, June 17, 2024 12:58 pm

48കാരിയെ വീട്ടില്‍ അതിക്രമിച്ച കയറി ബലാത്സംഗം ചെയ്ത രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : 48കാരിയെ വീട്ടില്‍ അതിക്രമിച്ച കയറി ബലാത്സംഗം ചെയ്ത രണ്ടു പേര്‍ പിടിയില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വീട്ടില്‍ വിപിന്‍ ജോര്‍ജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് വീട്ടമ്മ അതിക്രമത്തിന് ഇരയായത്. മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ക്യാമറകള്‍ നോക്കുകുത്തി ; നിരീക്ഷണത്തിന്‌ വേറെ വഴി നോക്കേണ്ട അവസ്ഥ

0
കോഴഞ്ചേരി : ക്യാമറകള്‍ നോക്കുകുത്തിയായതോടെ നിരീക്ഷണത്തിന്‌ വേറെ വഴി നോക്കേണ്ട അവസ്ഥ....

കുട്ടികളെ ആവേശഭരിതരാക്കി ആറന്മുള ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡ്രോണ്‍ പരിശീലന പറക്കല്‍

0
കോഴഞ്ചേരി : കുട്ടികളെ ആവേശ ഭരിതരാക്കി ഡ്രോണ്‍ പരിശീലന പറക്കല്‍. ജില്ലയിലെ...

കൊല്ലത്ത് കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ

0
കൊല്ലം: പാരിപ്പള്ളിയിൽ കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട്...