Wednesday, May 1, 2024 12:45 pm

എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോകരുതേ…ചെറിയാന്‍ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രൊഫ.കെ.വി തോമസ് പ്രചാരണത്തിന് ഇറങ്ങുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കുന്നതിനിടെ, മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വാക്കുകളിലൂടെയാണ് കെ.വി തോമസിനോട് ചെറിയാന്‍ ഫിലിപ്പിന്റെ അഭ്യര്‍ത്ഥന.

”എകെജി സെന്ററില്‍ നിന്നും എനിക്ക് ലഭിച്ച കൊലച്ചോറിന്റെ അവശിഷ്ടം ഭുജിക്കാന്‍ തോമസ് മാഷ് ദയവായി പോകരുതേ…. ”എന്നാണ് ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കുമെന്നാണ് കെ വി തോമസ് ഇന്നലെ പറഞ്ഞത്. വി.ഡി സതീശന്‍ അടക്കമുള്ള സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെയും കെ.വി തോമസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രചാരണത്തിനിറങ്ങുമോ എന്നതില്‍ പത്താം തീയതി നിലപാട് വ്യക്തമാക്കുമെന്നാണ് കെ.വി തോമസ് സൂചിപ്പിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടകരയിൽ ചില കാര്യങ്ങൾ പുറത്തുവരാനുണ്ട് ; വ്യാജ സ്ക്രീൻഷോട്ടിനെതിരെ ഇതുവരെ പോലീസ് നടപടിയായില്ല –...

0
കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ്...

ബിജെപി നേതാക്കളെ പരസ്യമായും രഹസ്യമായും ഞങ്ങൾ കണ്ടിട്ടില്ല ; ഷാഫി പറമ്പിൽ

0
കണ്ണൂർ: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും തന്നെ ടാർ​ഗറ്റ് ചെയ്തുവെന്ന് വടകരയിലെ യുഡിഎഫ്...

ഫിലിം ഫെസ്റ്റിവൽ – 2024 ; രണ്ട് അവാർഡുകൾ സ്വന്തമാക്കി അനസ് പത്തനംതിട്ട

0
തിരുവനന്തപുരം : നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ  2024...

മോനെ വാ പോവാം…; പോലീസിനെ വെല്ലുവിളിച്ച് റോഡില്‍ ബൈക്കുമായി അഭ്യാസം, ഇന്‍സ്റ്റഗ്രാം റീല്‍സ്,...

0
തിരുവനന്തപുരം: പോലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുകയും ഇതിന്റെ...